"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/നല്ല കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല കൂട്ടുകാർ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| സ്കൂൾ കോഡ്= 19119
| സ്കൂൾ കോഡ്= 19119
| ഉപജില്ല=    താനൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    താനൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പ‍ുറം
| ജില്ല= മലപ്പുറം
| തരം=    കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

11:18, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നല്ല കൂട്ടുകാർ

ഒരിടത്ത്‌ ഒരു സൽസ്വഭാവിയായ ഒരു നാലാം ക്ലാസ് വിദ്യാർത്തി ഉണ്ടായിരുന്നു. അവളുടെ പേര് നീനു എന്നായിരുന്നു . അവൾ മൂന്നിൽ പഠിക്കുമ്പോൾ അവളുടെ അച്ഛൻ മരണപ്പെട്ടു . അവളുടെ അമ്മ അസുഖം പിടിപ്പെട്ട് ICU ൽ ആണ് . അവൾ ആണെങ്കിൽ ഒരു പ്രൈവറ്റ് സ്ക്കൂളിലാണ് . മിക്ക വർഷങ്ങളുടേയും ഫീസ് അടക്കാനുണ്ട് . (അവളുടെ ജീവിതം വളരെ മോഷമാണ്)

ഒരു ദിവസം അവളുടെ അമ്മായി അവളെ പ്രൈവറ്റ് സ്ക്കൂളിൽ നിന്നും ഗവൺമെൻ്റ് സ്ക്കൂളിലേക്ക് മാറ്റി ചേർത്തി അവളുടെ ക്ലാസിലെ കുട്ടികൾ അവളുടെ കോലം കണ്ട് കളിയാക്കി . ഇത് കണ്ടപ്പോൾ ടീച്ചർ കുട്ടികളോട് മിണ്ടാതിരിക്കാൻ പറഞ്ഞു. കുട്ടികൾ അടങ്ങി . ടീച്ചർ ചോദിച്ചു ആരാണ് ഇവൾക്ക് ഇരിപ്പിടം കൊടുക്കുക. ഒരു കുട്ടി കൈ പൊക്കി .നീനു അവളുടെ അടുത്ത് പോയി ഇരുന്നു . അവൾക്ക് ഇരിപ്പിടം കൊടുത്ത കുട്ടിയുടെ പേരാണ് മീനു . മീനൂവിൻ്റേയും നിനൂവിൻ്റെയും അമ്മമാർ അടുത്ത കൂട്ടുകാരാണ് . അതു കൊണ്ട് തന്നെ അവർ രണ്ടു പേരും ഒറ്റ ദിവസം കൊണ്ട് അടുത്ത കൂട്ടുകാരായി

        ഗുണപാഠം

നമുക്ക് എല്ലാവരോടും സ്നേഹവും ദയയും വേണം നമ്മൾ എല്ലാവരും കൂട്ടുകാരാകണം.

കെൻസ കരീം
4 B ജി.എച്ച്.എസ്.എസ്.പൊൻമ‍ുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ