"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/പൂവൻകോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂവൻകോഴി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്. പൊന്മുണ്ടം/അക്ഷരവൃക്ഷം/പൂവൻകോഴി എന്ന താൾ ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/പൂവൻകോഴി എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

11:18, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പൂവൻകോഴി

ഞങ്ങൾക്കുണ്ടേ വീട്ടിൽ വളർത്തും
ഓമൽ എന്നൊരു പൂവൻകോഴി
എന്നും രാവിലെ ഉണരുന്നു അവൻ
ഞങ്ങളെ കൂകി വിളിക്കുന്നു
രാവിലെ കൂട് തുറക്കപ്പെട്ടാൽ
ചിറക് വിടർത്തിയവൻ കൂകും
കിട്ടണമന്നേരം അവനൊരു പിടി
അരിയോ ചോറോ തിന്നാനായ്
പിന്നീടവൻ പരിവാരവുമൊത്ത്
തീറ്റകൾ തേടി ഉലാത്തീടും
കോഴിപ്പടയുടെ കൂട്ടത്തിൽ അവൻ
രാജാവായി വിലസുന്നു

 

ശഹാമ ശിഹാബ്.പി
1 B ജി.എച്ച്.എസ്.എസ്. പൊൻമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത