"എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/കനിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കനിവ് <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  കനിവ്  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കാലമാം പ്രവാഹത്തിൽ വീണടിയുന്നു
സർവ്വ ലോകത്തെക്കാൾ വിലയുള്ളതാമീ ജീവിതം
കരളലിയുന്ന കാഴ്ച കണ്ടിരിക്ക വയ്യാതിനിയും
കനിവേകുമോ കരുണ നൽകുമീശനെ
ലോകത്തിനു അന്ധതയകറ്റി പ്രഭ ചൊരിയു
കാരുണ്യത്തിന്നു പ്രഭാപൂരിതത്തിനായി വാഞ്ചിച്ചു
കേഴുന്നോരീ മാനവ രാശിയെ
കരുതലിൻ കരം നീട്ടി രക്ഷിക്കു കരുണാനിധി
കദനം തിങ്ങുന്ന അന്തരംഗത്തെ
പ്രതിരോധ പ്രഭ ചൊരിയൂ സർവേശ്വര
അപരന്റെ നന്മകൾ ക്കായി പ്രയത്നിക്കാൻ
മനമേകീ വഴിയരുളൂ ശുശ്രൂഷയ്ക്കായി
കുഞ്ഞു മാലാഖയായി  പ്രഭാപൂരിത മാകാൻ
വിലാപഭൂമിയിലേയ്ക്കെന്നെ നീ നയിക്കു
കനിവിൻ കിരണമായി ശോഭി ക്കാൻ
</poem> </center>
{{BoxBottom1
| പേര്=കീർത്തിശ്യാമ
| ക്ലാസ്സ്=  10A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44066
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= കവിത <!-- കവിത / കഥ  / ലേഖനം --> 
| color=  6  !-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Sathish.ss|തരം=കവിത}}

12:45, 5 മേയ് 2020-നു നിലവിലുള്ള രൂപം