"കൊമ്മേരി എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - മഹാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:




കൊറോണ എന്ന മഹാമാരി  കേരളത്തെ പേടിപ്പിച്ചു കൊണ്ടിരിക്കുകയാണ് . ഇക്കഴിഞ്ഞ രണ്ടു വർഷവും കേരളക്കരയിൽ വന്ന് താണ്ടവമാടിയ മഹാവിപത്തായ പ്രളയത്തെയും
നിപാ വൈറസിനെയും നാം നേരിട്ടു.ജാതിമത ഭേദമന്യേ കേരളജനത നടത്തിയ അകമഴിഞ്ഞ സേവനത്തിന്റെ ഫലമാണ് അതിനെ തരണം ചെയ്യാൻ സഹായിച്ചത്.അതുപോല അതേ ഉൾക്കരുത്തോടെ നാം ഒരുമിച്ച് കോറോണ എന്ന ഈ മഹാമാരിയെയും നേരിടാം.
രണ്ടു മാസത്തിനു മുമ്പ് ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ മാർക്കറ്റിൽ പൊട്ടിപ്പുറപ്പെട്ട മഹാമാരി ഒരുപാട് ആളുകൾക്ക് ഭീഷണിയായി.ഇന്ന് നമ്മുടെ കേരളക്കരയിലും വന്നെത്തി. ഒരാളിൽ നിന്നും മറ്റൊ രാളിലേക്ക് അതിവേഗം വ്യാപിക്കുകയാണ്. ഇതു തടയാൻ
നമ്മൾ ചില മുൻകരുതൽ പാലിക്കേണ്ടതാണ്.
ഈ രോഗത്തിന് കാരണം നാം തന്നെയാണ്. രോഗമുണ്ടെന്നറിഞ്ഞിട്ടും സമൂഹത്തിൽ ഇറങ്ങി നടക്കുന്ന ചിലർ നമുക്കിടയിലുണ്ട്.അവരാണ് ഈ രോഗത്തെ ഇത്ര ഗുരുതരമാക്കിയത്. ഇത് എന്ന് അവസാനിക്കുമെന്നറിയില്ല.....


{{BoxBottom1
{{BoxBottom1
വരി 13: വരി 18:
| സ്കൂൾ=    ഗവ :എൽ പി സ്കൂൾ കൊമ്മേരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ഗവ :എൽ പി സ്കൂൾ കൊമ്മേരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14603
| സ്കൂൾ കോഡ്= 14603
| ഉപജില്ല=  കുത്തുപറമ്പ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കൂത്തുപറമ്പ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

21:50, 4 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി


കൊറോണ എന്ന മഹാമാരി കേരളത്തെ പേടിപ്പിച്ചു കൊണ്ടിരിക്കുകയാണ് . ഇക്കഴിഞ്ഞ രണ്ടു വർഷവും കേരളക്കരയിൽ വന്ന് താണ്ടവമാടിയ മഹാവിപത്തായ പ്രളയത്തെയും നിപാ വൈറസിനെയും നാം നേരിട്ടു.ജാതിമത ഭേദമന്യേ കേരളജനത നടത്തിയ അകമഴിഞ്ഞ സേവനത്തിന്റെ ഫലമാണ് അതിനെ തരണം ചെയ്യാൻ സഹായിച്ചത്.അതുപോല അതേ ഉൾക്കരുത്തോടെ നാം ഒരുമിച്ച് കോറോണ എന്ന ഈ മഹാമാരിയെയും നേരിടാം. രണ്ടു മാസത്തിനു മുമ്പ് ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ മാർക്കറ്റിൽ പൊട്ടിപ്പുറപ്പെട്ട മഹാമാരി ഒരുപാട് ആളുകൾക്ക് ഭീഷണിയായി.ഇന്ന് നമ്മുടെ കേരളക്കരയിലും വന്നെത്തി. ഒരാളിൽ നിന്നും മറ്റൊ രാളിലേക്ക് അതിവേഗം വ്യാപിക്കുകയാണ്. ഇതു തടയാൻ നമ്മൾ ചില മുൻകരുതൽ പാലിക്കേണ്ടതാണ്. ഈ രോഗത്തിന് കാരണം നാം തന്നെയാണ്. രോഗമുണ്ടെന്നറിഞ്ഞിട്ടും സമൂഹത്തിൽ ഇറങ്ങി നടക്കുന്ന ചിലർ നമുക്കിടയിലുണ്ട്.അവരാണ് ഈ രോഗത്തെ ഇത്ര ഗുരുതരമാക്കിയത്. ഇത് എന്ന് അവസാനിക്കുമെന്നറിയില്ല.....

ദിയ
3 ഗവ :എൽ പി സ്കൂൾ കൊമ്മേരി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം