(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| <poem>
| ഏറെപ്പഴകിയ ക്ഷേത്രമുണ്ട്
| പള്ളിയും മസ്ജീദും വേറെയുണ്ട്.
| നാനാ മതസ്തരും ഏറെയുണ്ട്
| ഏകത്യഭാവവുമേറെയുണ്ട്.
| മേളപ്പെരുക്കത്തിൻ നാദമുണ്ട് ,
| മേളകൾ കാണുവാനാളുമുണ്ട്.
| മേടം പുലർന്നാൽ കൈനീട്ടമുണ്ട്
| മേനി പറച്ചിലും ഞങ്ങൾക്കുമുണ്ട്.
| ചേലൊത്ത പെൺകൊടിമാരുമുണ്ട്,
| ചേറിലായ് താമരപ്പൂക്കളുണ്ട്,
| ചേരിതിരിവുകളേറെയുണ്ട്,
| ചേർച്ചയും വേഗത്തിലാകുന്നുണ്ട്.
| ചേലെഴും നാടാണിതെന്റെ നാട്,
| ശാലീന ഭംഗി നിറഞ്ഞ നാട്
| നാടെന്റെ നാടിതു നല്ല നാട്
| നാണം കുണുങ്ങിയാം 'എന്റെ നാട് '
| </poem>