"ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/അക്ഷരവൃക്ഷം/ കൊറോണയുംലോക് ഡൗണും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' ത / കഥ / ലേഖനം --> | color= 5 <!-- color - 1 മു' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണ.യെ തേടി... | |||
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
സ്കൂളിൽ ഉച്ച ഭക്ഷണം കഴിഞ്ഞു ഇരിക്കുമ്പോഴാണ് ടീച്ചർ വന്നു പറഞ്ഞത് മാർച്ച് 31 വരെ സ്‌കൂൾ ഇല്ലാന്ന്. അപ്പോ എനിയ്ക്കു ഒരു സ്നേഹം തോന്നി കൊറോണയോട്. അന്നു തുടങ്ങിയതാണ് കൊറോണയെ തേടി എന്റെ യാത്ര. യാത്ര തുടങ്ങിയപ്പൊ അറിഞ്ഞു അവന്റെ വിളിപ്പേര് കോവിഡ്-19 ആണെന്ന്. അവൻ നമ്മളു വിചാരിച്ച പോലെ സ്കൂളും മദ്രസ്സ യും ഒക്കെ അടപ്പിച്ചു നമ്മളെ സഹായിക്കാൻ വന്നതല്ല. പകരം നമ്മളെ ഉപദ്രവിക്കാൻ, നമ്മുടെ പ്രിയപ്പെട്ടവരെ ജോലിക്കും പോലും വിടാതെ, നമ്മുടെ ദൂരെ ഉള്ള പ്രിയപ്പെട്ടവരെ അടുത്തേക്ക് വരാൻ സമ്മതിക്കാതെ, നമ്മുടെ ഡോക്ടർ മാരെയും ആരോഗ്യ പ്രവർത്തകരെയും പോലീസ്കാരെയും വിശ്രമിക്കാൻ സമ്മതിക്കാതെ, സർക്കാരിനെ പേടിപ്പിച്ചു അവൻ വിളയാടുന്നു. പക്ഷെ അവനു നമ്മെ ഏറെ കാലം തോൽപ്പിക്കാൻ പറ്റില്ല. നമ്മൾ തിരിച്ചു വെരും ആർക്കും നമ്മളെ തോൽപ്പിക്കാൻ ആവില്ല. | |||
{{BoxBottom1 | |||
| പേര്= സുഹൈല ഷെറിൻ | |||
| ക്ലാസ്സ്= 5D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി എം യു പി സ്കൂൾ താനൂർ ടൗൺ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 19673 | |||
| ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{verification4|name=lalkpza| തരം=ലേഖനം}} | |||
| color= |
08:24, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ.യെ തേടി...
സ്കൂളിൽ ഉച്ച ഭക്ഷണം കഴിഞ്ഞു ഇരിക്കുമ്പോഴാണ് ടീച്ചർ വന്നു പറഞ്ഞത് മാർച്ച് 31 വരെ സ്‌കൂൾ ഇല്ലാന്ന്. അപ്പോ എനിയ്ക്കു ഒരു സ്നേഹം തോന്നി കൊറോണയോട്. അന്നു തുടങ്ങിയതാണ് കൊറോണയെ തേടി എന്റെ യാത്ര. യാത്ര തുടങ്ങിയപ്പൊ അറിഞ്ഞു അവന്റെ വിളിപ്പേര് കോവിഡ്-19 ആണെന്ന്. അവൻ നമ്മളു വിചാരിച്ച പോലെ സ്കൂളും മദ്രസ്സ യും ഒക്കെ അടപ്പിച്ചു നമ്മളെ സഹായിക്കാൻ വന്നതല്ല. പകരം നമ്മളെ ഉപദ്രവിക്കാൻ, നമ്മുടെ പ്രിയപ്പെട്ടവരെ ജോലിക്കും പോലും വിടാതെ, നമ്മുടെ ദൂരെ ഉള്ള പ്രിയപ്പെട്ടവരെ അടുത്തേക്ക് വരാൻ സമ്മതിക്കാതെ, നമ്മുടെ ഡോക്ടർ മാരെയും ആരോഗ്യ പ്രവർത്തകരെയും പോലീസ്കാരെയും വിശ്രമിക്കാൻ സമ്മതിക്കാതെ, സർക്കാരിനെ പേടിപ്പിച്ചു അവൻ വിളയാടുന്നു. പക്ഷെ അവനു നമ്മെ ഏറെ കാലം തോൽപ്പിക്കാൻ പറ്റില്ല. നമ്മൾ തിരിച്ചു വെരും ആർക്കും നമ്മളെ തോൽപ്പിക്കാൻ ആവില്ല.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |