"ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/അക്ഷരവൃക്ഷം/എ കംപ്ലീറ്റ് ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
“ എന്താ ബാലാ, എന്താ പറ്റിയേ? ങ്ങള് രണ്ടാളും കൂടി ഇപ്പളാണല്ലോ അങ്ങട് പോയത്. ഉണ്ണി എന്തിനാ കരയണത്? സുമതീ ദേണ്ടെ ഉണ്ണി കരയണു. നീ ഒന്നു ചെന്ന് നോക്ക്യേ. ”
| “ എന്താ ബാലാ, എന്താ പറ്റിയേ? ങ്ങള് രണ്ടാളും കൂടി ഇപ്പളാണല്ലോ അങ്ങട് പോയത്. ഉണ്ണി എന്തിനാ കരയണത്? സുമതീ ദേണ്ടെ ഉണ്ണി കരയണു. നീ ഒന്നു ചെന്ന് നോക്ക്യേ. ”
“ എന്താ ബാലേട്ടാ? ഉണ്ണിക്കെന്താ പറ്റീത്? യ്യോ ! വന്റെ കാലേന്ന് ചോര വരുന്നുണ്ടല്ലോ? എന്തു പറ്റ്യെന്റെ കുട്ടിക്ക്?”
| “ എന്താ ബാലേട്ടാ? ഉണ്ണിക്കെന്താ പറ്റീത്? യ്യോ ! വന്റെ കാലേന്ന് ചോര വരുന്നുണ്ടല്ലോ? എന്തു പറ്റ്യെന്റെ കുട്ടിക്ക്?”
“ഒന്നടങ്ങ് സുമതീ. കാര്യായിട്ടൊന്നുമില്ല. നീ ആ ഫസ്റ്റ് എയ്ഡ് കിറ്റ് ഒന്നെടുത്തേ. കാലു മുറിഞ്ഞിട്ടുണ്ട്. അതെങ്ങനാ? ഞാമ്പറഞ്ഞതാ കത്തീം വീശി നടക്കല്ലേ, നടക്കല്ലേന്ന്. ചക്ക പറിച്ചതും കത്തീം പിടിച്ച് ങ്ങട് പറക്ക്വല്ലാരുന്നോ? ഞാൻ ചക്കേടുത്തോണ്ടു വന്നപ്പഴേക്കും ദേണ്ടെ കിടക്കണു, കാറി ചോരേലൊപ്പിച്ച്. ” അഛന്റെ വിശദീകരണം.
| “ഒന്നടങ്ങ് സുമതീ. കാര്യായിട്ടൊന്നുമില്ല. നീ ആ ഫസ്റ്റ് എയ്ഡ് കിറ്റ് ഒന്നെടുത്തേ. കാലു മുറിഞ്ഞിട്ടുണ്ട്. അതെങ്ങനാ? ഞാമ്പറഞ്ഞതാ കത്തീം വീശി നടക്കല്ലേ, നടക്കല്ലേന്ന്. ചക്ക പറിച്ചതും കത്തീം പിടിച്ച് ങ്ങട് പറക്ക്വല്ലാരുന്നോ? ഞാൻ ചക്കേടുത്തോണ്ടു വന്നപ്പഴേക്കും ദേണ്ടെ കിടക്കണു, കാറി... ചോരേലൊപ്പിച്ച്. ” അഛന്റെ വിശദീകരണം.
“ അല്ല. ഞാൻ മര്യാദക്ക് തന്നെയാ പോന്നെ. ഒരു കല്ലേ ചവിട്ടീപ്പോ അത് അടർന്നു പോയി.. ഞാൻ ദേ താഴെ കിടക്കുന്നു. അതിനെടേല് കത്തി എങ്ങനെയോ എന്റെ കാലിൽ കൊണ്ടതാ.” ഉണ്ണി തിരുത്തി.
| “ അല്ല. ഞാൻ മര്യാദക്ക് തന്നെയാ പോന്നെ. ഒരു കല്ലേ ചവിട്ടീപ്പോ അത് അടർന്നു പോയി.. ഞാൻ ദേ താഴെ കിടക്കുന്നു. അതിനെടേല് കത്തി എങ്ങനെയോ എന്റെ കാലിൽ കൊണ്ടതാ.” ഉണ്ണി തിരുത്തി.
“ ആ സാരല്യ മോനേ, ആഴോള്ള മുറിവല്ലാന്നു തോന്നണു. ഇത്തിരി നീളത്തിലുണ്ട്. നമുക്ക് മരുന്നൊക്കെ വച്ചു കെട്ടി കുറച്ചീസം വിശ്രമിക്കാട്ടോ. അതു കഴിഞ്ഞു മതി ഇനി തൊടീലെ കറക്കോക്കെ.”
| “ ആ സാരല്യ മോനേ, ആഴോള്ള മുറിവല്ലാന്നു തോന്നണു. ഇത്തിരി നീളത്തിലുണ്ട്. നമുക്ക് മരുന്നൊക്കെ വച്ചു കെട്ടി കുറച്ചീസം വിശ്രമിക്കാട്ടോ. അതു കഴിഞ്ഞു മതി ഇനി തൊടീലെ കറക്കോക്കെ.”
“ അതെ, അതെ. 'എ കംപ്ലീറ്റ് ലോക്ക് ഡൗൺ ഫോർ ഉണ്ണി'.”
ചിരിയുടെ അകമ്പടിയോടെ അഛനതു പറയുമ്പോൾ ഭീതിയൊഴിഞ്ഞ കണ്ണുകളോടെ അവൻ മുത്തശ്ശിയെ നോക്കി. തന്റെ വേദനയേക്കാൾ വലിയ വേദന മുത്തശ്ശിയുടെ മനസ്സിലുണ്ടെന്ന് ആ മുഖം വിളിച്ചു പറയുന്നതായി ഉണ്ണിക്ക് തോന്നി. | “ അതെ, അതെ. ''''എ കംപ്ലീറ്റ് ലോക്ക് ഡൗൺ ഫോർ ഉണ്ണി''''.”
ചിരിയുടെ അകമ്പടിയോടെ അഛനതു പറയുമ്പോൾ ഭീതിയൊഴിഞ്ഞ കണ്ണുകളോടെ അവൻ മുത്തശ്ശിയെ നോക്കി. തന്റെ വേദനയേക്കാൾ വലിയ വേദന മുത്തശ്ശിയുടെ മനസ്സിലുണ്ടെന്ന് ആ മുഖം വിളിച്ചു പറയുന്നതായി ഉണ്ണിക്ക് തോന്നി. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 51: | വരി 51: | ||
{{Verification4|name=Sachingnair| തരം= കഥ}} |
18:16, 4 മേയ് 2020-നു നിലവിലുള്ള രൂപം
എ കംപ്ലീറ്റ് ലോക്ക് ഡൗൺ
“ഈ കൊറോണ ദ് ങ്ങനെ പോയാൽ എവിടെ ചെന്നു നിക്കൂന്റെ ദേവീ... പണ്ടത്തെപ്പോലെ പഞ്ഞോം വറുതീം ക്കെ തന്നാരിക്കും ഇനീം. ” “ എന്താ ബാലാ, എന്താ പറ്റിയേ? ങ്ങള് രണ്ടാളും കൂടി ഇപ്പളാണല്ലോ അങ്ങട് പോയത്. ഉണ്ണി എന്തിനാ കരയണത്? സുമതീ ദേണ്ടെ ഉണ്ണി കരയണു. നീ ഒന്നു ചെന്ന് നോക്ക്യേ. ” “ എന്താ ബാലേട്ടാ? ഉണ്ണിക്കെന്താ പറ്റീത്? യ്യോ ! വന്റെ കാലേന്ന് ചോര വരുന്നുണ്ടല്ലോ? എന്തു പറ്റ്യെന്റെ കുട്ടിക്ക്?”
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |