Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{ BoxTop1
| |
| | തലക്കെട്ട് = ഓർമയിൽ ഒരു വിഷുക്കാലം
| |
| | color= 4
| |
| }}
| |
| <big>ഈ വർഷത്തെ വിഷു അഘോഷം ഒരു പുതിയ അനുഭവമായിരുന്നു. കൊറോണ എന്ന കലികാലത്തിനിടയിലും പ്രതീക്ഷയുടെ ഇത്തിരി നുറുങ്ങുവെട്ടം അയിരുന്നു ഈ വിഷുക്കാലം. നാട് അസാധാരണമായ പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിൽ ഇത്തവണത്തെ വിഷു തുല്യതതയുടെ സന്ദേശമാണ് പകർന്നു തരുന്നത്. തുല്യതയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിന് സ്വന്തം ജീവിതം സമർപ്പിച്ച ഡോ. അംബേദ്കറുടെ 130-ാം ജയന്തിയും വിഷു ആഘോഷവും ഒരു ദിവസം തന്നെ അയിരുന്നു. നാടിന്റെ വിഷമസ്ഥിതി അകറ്റാനുള്ള മാനുഷികമായ കടമ എല്ലാവർക്കും ഒരേ മനസ്സോടെ നിറവേറ്റാം. അതിരില്ലാത്ത മഹാമാരിയുടെ കാലത്ത് മനുഷ്യനന്മയുടെ നേർക്കാഴ്ച ഒരുക്കിയാണ് ഈ വർഷത്തെ വിഷു കടന്നു പോയത്. വേദനിപ്പിക്കുന്ന കാഴ്ചകൾ പതുക്കെ മറികടന്ന് പുത്തൻപ്രതീക്ഷയിലേക്ക് ചുവടുവയ്ക്കുകയാണ് കേരളം. കൊറോണ എന്ന രോഗത്തെ അതിജീവിച്ചവരും വിഷുദിനത്തിലെ പ്രതീക്ഷയുടെ കാഴ്ചയാകുന്നു. പ്രതീക്ഷയുടെ കണിയായിരുന്നു ഈ വിഷുക്കാലം. ശുഭപ്രതീക്ഷയുടെ ഒരു നല്ല പുലർക്കാലം പിറക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.</big>
| |
|
| |
|
|
| |
| {{BoxBottom1
| |
| | പേര്= അനന്തു
| |
| | ക്ലാസ്സ്= 4
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ. എൽ.പി.ജി. എസ്സ് മണ്ണടി. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 38213
| |
| | ഉപജില്ല= അടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പത്തനംതിട്ട
| |
| | തരം= ലേഖനം
| |
| | color= 4<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
19:07, 4 മേയ് 2020-നു നിലവിലുള്ള രൂപം