"പൊറോറ യു പി എസ്‍‍/അക്ഷരവൃക്ഷം/ഏകാകിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<left><poem>ഏറെ നേരം നോക്കിയിരിക്കാറ‍ുണ്ട് ഞാൻ  
<left> <poem>
 
ഏറെ നേരം നോക്കിയിരിക്കാറ‍ുണ്ട് ഞാൻ  
വിദൂരതയിലേക്ക് ,നീറുമെൻ മനസ്സിന്റെ കോണിൽ  
വിദൂരതയിലേക്ക് ,നീറുമെൻ മനസ്സിന്റെ കോണിൽ  
ദുഃഖ ചിത്രങ്ങൾ മായ്ക്കുവാനായ്...............................
ദുഃഖ ചിത്രങ്ങൾ മായ്ക്കുവാനായ്...............................
വരി 17: വരി 19:
നിശബ്ദമാം ഏകാന്ത ചിന്തകളിലൂടെ...
നിശബ്ദമാം ഏകാന്ത ചിന്തകളിലൂടെ...
ഇന്നിന്റെ പ്രതീക്ഷയിലൂടെ ,നാളെയുടെ സ്വപ്നങ്ങളിലേക്ക്  
ഇന്നിന്റെ പ്രതീക്ഷയിലൂടെ ,നാളെയുടെ സ്വപ്നങ്ങളിലേക്ക്  
ഞാനും ചരിക്കുന്നു എന്റെയീ ഏകാന്ത ചിന്തകളിലൂടെ...</poem> </left>
ഞാനും ചരിക്കുന്നു എന്റെയീ ഏകാന്ത ചിന്തകളിലൂടെ... </poem> </left>
{{BoxBottom1
{{BoxBottom1
| പേര്= പ‍ൂജാലക്ഷ്‍മി കെ കെ
| പേര്= പ‍ൂജാലക്ഷ്‍മി കെ കെ

12:12, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഏകാകിനി
<left>

ഏറെ നേരം നോക്കിയിരിക്കാറ‍ുണ്ട് ഞാൻ
വിദൂരതയിലേക്ക് ,നീറുമെൻ മനസ്സിന്റെ കോണിൽ
ദുഃഖ ചിത്രങ്ങൾ മായ്ക്കുവാനായ്...............................
ഓർക്കുവാൻ എനിക്കില്ല നിറമേറും വർണ്ണ സ്വപ്നങ്ങളെങ്കിലും
മറക്കുന്നു ഞാനെൻ വ്യഥ ഈ ഏകാന്ത ചിന്തകളിലൂടെ
മൗനത്തിലൂടെ നീങ്ങുന്ന‍ുവെന്നന്തരംഗം നോവിന്റെ -
കാണാക്കയങ്ങളിൽ ഊളിയിട്ടിറങ്ങുമെൻ പാഴ് -
സ്വപ്നങ്ങളും വർണ്ണ മോഹങ്ങളും .........................

അനന്ത വിഹായസ്സിൽ പറന്നുയരാൻ കൊതിച്ചൊരെൻ
മനസ്സിനെ പിടിച്ച‍ുലച്ച നീറുന്ന നൊമ്പര കാഴ്ചകൾ
എല്ലാമെല്ലാം ഞാൻ മറക്കുന്നു എന്റെയീ
നിശബ്ദമാം ഏകാന്ത ചിന്തകളിലൂടെ...
ഇന്നിന്റെ പ്രതീക്ഷയിലൂടെ ,നാളെയുടെ സ്വപ്നങ്ങളിലേക്ക്
ഞാനും ചരിക്കുന്നു എന്റെയീ ഏകാന്ത ചിന്തകളിലൂടെ...

</left>
പ‍ൂജാലക്ഷ്‍മി കെ കെ
6 പൊറോറ യ‍ു പി സ്‍ക‍ൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത