"എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
കൊറോണ വൈറസ് അഥവാ കൊവിട് 19 ഒരു മഹാ മാരി ആയി ലോകത്തെ മുഴുവൻ കിഴടക്കി കൊണ്ടിരിക്കുകയാണെന്ന് ഏവർകും അറിയാവുന്നതാണല്ലോ. Break the chain അതല്ലാതെ മറ്റൊരു മാർഗവുംവേറെയില്ല. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ്. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ. കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തിയാണ് ലിവൻ ലിയാങ്. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം കേരളം ആണ്. കേരളത്തിൽ ആദ്യം റിപ്പോർട്ട് ചെയ്തത് തൃശൂർ ആണ്. കൊവിട് 19 എന്ന പേര് നിർദേശിച്ചത് WHO ആണ്. സാർസ് കോവിഡ്2 എന്ന രോഗത്തിലേക്കാണ് കൊറോണ വൈറസ് നയിക്കുന്നത്. കൊറോണ എന്ന ലാറ്റിൻ വാക്കിനർത്ഥം കിരീടം അല്ലെങ്കിൽ പ്രഭാവലയം എന്നാണ്.രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക് വ്യാപിക്കുന്ന ഒരു പണ്ടൊമിക് രോഗമാണ് കൊറോണ. ഇത് ലോകമെമ്പാടും വ്യാപിക്കാതിരിക്കണെമെങ്കിൽ നമ്മൾ തന്നെ മുൻകരുതൽ എടുക്കണം. ഈ ലോക്ക് ഡൗൺ കാലത്ത് നമ്മൾ ഗവണ്മെന്റിനെ അനുസരിക്കുക. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുക </p> | കൊറോണ വൈറസ് അഥവാ കൊവിട് 19 ഒരു മഹാ മാരി ആയി ലോകത്തെ മുഴുവൻ കിഴടക്കി കൊണ്ടിരിക്കുകയാണെന്ന് ഏവർകും അറിയാവുന്നതാണല്ലോ. Break the chain അതല്ലാതെ മറ്റൊരു മാർഗവുംവേറെയില്ല. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ്. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ. കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തിയാണ് ലിവൻ ലിയാങ്. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം കേരളം ആണ്. കേരളത്തിൽ ആദ്യം റിപ്പോർട്ട് ചെയ്തത് തൃശൂർ ആണ്. കൊവിട് 19 എന്ന പേര് നിർദേശിച്ചത് WHO ആണ്. സാർസ് കോവിഡ്2 എന്ന രോഗത്തിലേക്കാണ് കൊറോണ വൈറസ് നയിക്കുന്നത്. കൊറോണ എന്ന ലാറ്റിൻ വാക്കിനർത്ഥം കിരീടം അല്ലെങ്കിൽ പ്രഭാവലയം എന്നാണ്.രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക് വ്യാപിക്കുന്ന ഒരു പണ്ടൊമിക് രോഗമാണ് കൊറോണ. ഇത് ലോകമെമ്പാടും വ്യാപിക്കാതിരിക്കണെമെങ്കിൽ നമ്മൾ തന്നെ മുൻകരുതൽ എടുക്കണം. ഈ ലോക്ക് ഡൗൺ കാലത്ത് നമ്മൾ ഗവണ്മെന്റിനെ അനുസരിക്കുക. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുക </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നവീനകൃഷ്ണ | | പേര്= നവീനകൃഷ്ണ | ||
| ക്ലാസ്സ്= 4ഡി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 4ഡി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 17: | വരി 17: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannans|തരം=കവിത}} |
12:32, 4 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ വൈറസ്
കൊറോണ വൈറസ് അഥവാ കൊവിട് 19 ഒരു മഹാ മാരി ആയി ലോകത്തെ മുഴുവൻ കിഴടക്കി കൊണ്ടിരിക്കുകയാണെന്ന് ഏവർകും അറിയാവുന്നതാണല്ലോ. Break the chain അതല്ലാതെ മറ്റൊരു മാർഗവുംവേറെയില്ല. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ്. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ. കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തിയാണ് ലിവൻ ലിയാങ്. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം കേരളം ആണ്. കേരളത്തിൽ ആദ്യം റിപ്പോർട്ട് ചെയ്തത് തൃശൂർ ആണ്. കൊവിട് 19 എന്ന പേര് നിർദേശിച്ചത് WHO ആണ്. സാർസ് കോവിഡ്2 എന്ന രോഗത്തിലേക്കാണ് കൊറോണ വൈറസ് നയിക്കുന്നത്. കൊറോണ എന്ന ലാറ്റിൻ വാക്കിനർത്ഥം കിരീടം അല്ലെങ്കിൽ പ്രഭാവലയം എന്നാണ്.രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക് വ്യാപിക്കുന്ന ഒരു പണ്ടൊമിക് രോഗമാണ് കൊറോണ. ഇത് ലോകമെമ്പാടും വ്യാപിക്കാതിരിക്കണെമെങ്കിൽ നമ്മൾ തന്നെ മുൻകരുതൽ എടുക്കണം. ഈ ലോക്ക് ഡൗൺ കാലത്ത് നമ്മൾ ഗവണ്മെന്റിനെ അനുസരിക്കുക. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുക
സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത