"തൃപ്പങ്ങോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/മാതൃക ആയി സ്വാഗത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാതൃക ആയി സ്വാഗത് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:

           നീണ്ട മൂന്ന് വർഷങ്ങൾക് ശേഷം നാട്ടിൽ പോകാനുള്ള സന്തോഷത്തിലാണ്. കൊറോണ ചൈന യിൽ പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യമാണ.നാട്ടിൽ പോയാൽ തന്റെ കുടുംബത്തെ കാണാം. സ്വാഗത് മനസ് കൊണ്ട് സന്തോഷിച്ചു നീണ്ട യാത്രയ്ക് ശേഷം സ്വാഗത് കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങി. കൊറോണ പടർന്നു പിടിക്കാൻ സാധ്യത ഉള്ളത് കൊണ്ടുതന്നെ ആരോഗ്യപ്രവർത്തകർ നാട്ടിൽ മുൻകരുതലുകൾ തുടങ്ങിയിരുന്നു. വരുന്ന വിവരം അതുകൊണ്ട് തന്നെ സ്വാഗത് മുന്നേ വിളിച്ചു ആരോഗ്യപ്രവർത്തകരെ അറിയിച്ചിരുന്നു. അയാൾ ആശുപത്രിയിൽ തന്നെ ആക്കണം എന്ന് അങ്ങോട്ടു തന്നെ ആവശ്യപ്പെട്ടിരുന്നു. എത്തിയ ഉടനെ അദ്ദേഹത്തിന്റെ ആവശ്യമനുസരിച്ചു അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക വാർഡ് ൽ നിരീക്ഷണത്തിലാക്കി  കൊറോണ പരിശോധനയും നടത്തി. വന്നപ്പോൾ റിസൾട്ട്‌ നെഗറ്റീവ്. എന്നിട്ടു അദ്ദേഹം അവിടെ തുടരാൻ ആയിരുന്നു താല്പര്യം. എന്നാൽ രണ്ടാമത്തെ റിസൾട്ട്‌ വന്നപ്പോൾ കൊറോണ ഫലം പൊസറ്റീവ് ആയിരുന്നു. രോഗം ബാധിച്ചതിന്റെ സങ്കടത്തെക്കാൾ സ്വാഗത് ന് ആശ്വാസമായിരുന്നു. അഥവാ താൻ വീട്ടിൽ പോയിരുന്നെങ്കിൽ തന്റെ കുഞ്ഞുൾപ്പെടെ എല്ലാർക്കും രോഗം വന്നേനെ.  

           കേരത്തിലെ സുരക്ഷിതമായ ചികിത്സ കൊണ്ട് അദ്ദേഹം പെട്ടെന്ന് തന്നെ സുഖപ്പെട്ടു. തന്നെ മരണത്തിന് വിട്ടു കൊടുക്കാതെ സംരക്ഷിച്ച ആരോഗ്യ പ്രവർത്തകരോട് അദ്ദേഹം നന്ദി അറിയിച്ചു ഹോസ്‌പിറ്റൽ വിട്ടു. വീട്ടിലെത്തിയ സ്വാഗത് നെ നാട്ടുകാരും വീട്ടുകാരും അഭിനന്ദിച്ചു. രോഗം പടരാതിരിക്കാൻ അദ്ദേഹം കാണിച്ച കരുതലിനെ എല്ലാവരും പ്രശംസിച്ചു. സ്വാഗത് ന്റെ ജാഗ്രത നാടിനാകെ മാതൃക ആയി എന്ന് മാധ്യമങ്ങൾ വരെ പ്രചരിപ്പിച്ചു. കോവിഡ് മഹാമാരിയെ തടുക്കാൻ ഉള്ള തുടർ നടപടികളുമായി പരിസരത്തുള്ളവരെ ബോധവത്കരിക്കാനും തുടങ്ങി.  
           കേരത്തിലെ സുരക്ഷിതമായ ചികിത്സ കൊണ്ട് അദ്ദേഹം പെട്ടെന്ന് തന്നെ സുഖപ്പെട്ടു. തന്നെ മരണത്തിന് വിട്ടു കൊടുക്കാതെ സംരക്ഷിച്ച ആരോഗ്യ പ്രവർത്തകരോട് അദ്ദേഹം നന്ദി അറിയിച്ചു ഹോസ്‌പിറ്റൽ വിട്ടു. വീട്ടിലെത്തിയ സ്വാഗത് നെ നാട്ടുകാരും വീട്ടുകാരും അഭിനന്ദിച്ചു. രോഗം പടരാതിരിക്കാൻ അദ്ദേഹം കാണിച്ച കരുതലിനെ എല്ലാവരും പ്രശംസിച്ചു. സ്വാഗത് ന്റെ ജാഗ്രത നാടിനാകെ മാതൃക ആയി എന്ന് മാധ്യമങ്ങൾ വരെ പ്രചരിപ്പിച്ചു. കോവിഡ് മഹാമാരിയെ തടുക്കാൻ ഉള്ള തുടർ നടപടികളുമായി പരിസരത്തുള്ളവരെ ബോധവത്കരിക്കാനും തുടങ്ങി. ലോകമെമ്പാടുമുള്ള ജനങ്ങളെ കൊന്നൊടുക്കിയ കോവിഡ് മഹാമാരി അവസാനിക്കട്ടെ എന്ന് ആശംസിക്കുന്നു  
"ലോകമെമ്പാടുമുള്ള ജനങ്ങളെ കൊന്നൊടുക്കിയ കോവിഡ് മഹാമാരി അവസാനിക്കട്ടെ എന്ന് ആശംസിക്കുന്നു  

12:23, 4 മേയ് 2020-നു നിലവിലുള്ള രൂപം

മാതൃക ആയി സ്വാഗത്
          നീണ്ട മൂന്ന് വർഷങ്ങൾക് ശേഷം നാട്ടിൽ പോകാനുള്ള സന്തോഷത്തിലാണ്. കൊറോണ ചൈന യിൽ പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യമാണ.നാട്ടിൽ പോയാൽ തന്റെ കുടുംബത്തെ കാണാം. സ്വാഗത് മനസ് കൊണ്ട് സന്തോഷിച്ചു നീണ്ട യാത്രയ്ക് ശേഷം സ്വാഗത് കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങി. കൊറോണ പടർന്നു പിടിക്കാൻ സാധ്യത ഉള്ളത് കൊണ്ടുതന്നെ ആരോഗ്യപ്രവർത്തകർ നാട്ടിൽ മുൻകരുതലുകൾ തുടങ്ങിയിരുന്നു. വരുന്ന വിവരം അതുകൊണ്ട് തന്നെ സ്വാഗത് മുന്നേ വിളിച്ചു ആരോഗ്യപ്രവർത്തകരെ അറിയിച്ചിരുന്നു. അയാൾ ആശുപത്രിയിൽ തന്നെ ആക്കണം എന്ന് അങ്ങോട്ടു തന്നെ ആവശ്യപ്പെട്ടിരുന്നു. എത്തിയ ഉടനെ അദ്ദേഹത്തിന്റെ ആവശ്യമനുസരിച്ചു അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക വാർഡ് ൽ നിരീക്ഷണത്തിലാക്കി  കൊറോണ പരിശോധനയും നടത്തി. വന്നപ്പോൾ റിസൾട്ട്‌ നെഗറ്റീവ്. എന്നിട്ടു അദ്ദേഹം അവിടെ തുടരാൻ ആയിരുന്നു താല്പര്യം. എന്നാൽ രണ്ടാമത്തെ റിസൾട്ട്‌ വന്നപ്പോൾ കൊറോണ ഫലം പൊസറ്റീവ് ആയിരുന്നു. രോഗം ബാധിച്ചതിന്റെ സങ്കടത്തെക്കാൾ സ്വാഗത് ന് ആശ്വാസമായിരുന്നു. അഥവാ താൻ വീട്ടിൽ പോയിരുന്നെങ്കിൽ തന്റെ കുഞ്ഞുൾപ്പെടെ എല്ലാർക്കും രോഗം വന്നേനെ. 
         കേരത്തിലെ സുരക്ഷിതമായ ചികിത്സ കൊണ്ട് അദ്ദേഹം പെട്ടെന്ന് തന്നെ സുഖപ്പെട്ടു. തന്നെ മരണത്തിന് വിട്ടു കൊടുക്കാതെ സംരക്ഷിച്ച ആരോഗ്യ പ്രവർത്തകരോട് അദ്ദേഹം നന്ദി അറിയിച്ചു ഹോസ്‌പിറ്റൽ വിട്ടു. വീട്ടിലെത്തിയ സ്വാഗത് നെ നാട്ടുകാരും വീട്ടുകാരും അഭിനന്ദിച്ചു. രോഗം പടരാതിരിക്കാൻ അദ്ദേഹം കാണിച്ച കരുതലിനെ എല്ലാവരും പ്രശംസിച്ചു. സ്വാഗത് ന്റെ ജാഗ്രത നാടിനാകെ മാതൃക ആയി എന്ന് മാധ്യമങ്ങൾ വരെ പ്രചരിപ്പിച്ചു. കോവിഡ് മഹാമാരിയെ തടുക്കാൻ ഉള്ള തുടർ നടപടികളുമായി പരിസരത്തുള്ളവരെ ബോധവത്കരിക്കാനും തുടങ്ങി. ലോകമെമ്പാടുമുള്ള ജനങ്ങളെ കൊന്നൊടുക്കിയ കോവിഡ് മഹാമാരി അവസാനിക്കട്ടെ എന്ന് ആശംസിക്കുന്നു 

എന്ന് എം എസ്.ഗോപിക
5 A - തൃപ്രങ്ങോട്ടൂർ എൽ പി എസ്.
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ