"എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/നേരിടാം മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=നേരിടാം മഹാമാരിയെ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 30: | വരി 30: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=കഥ}} |
10:53, 4 മേയ് 2020-നു നിലവിലുള്ള രൂപം
നേരിടാം മഹാമാരിയെ
രാവിലെ, മകൾക്ക് സ്കൂൾ ഇല്ല കൊറോണ ആയതിനാൽ. നിഷ പണി എല്ലാം കഴിഞ്ഞു ആശുപത്രിയിലേക്ക് പുറപ്പെടുകയാണ്. നിഷ നഴ്‌സ് ആണ്. അന്ന് ആശുപത്രിയിൽ എത്തിയപ്പോൾ ആണ് അവിടെ ആദ്യ കൊറോണ കേസ് എത്തിയത് നിഷ അറിഞ്ഞത്. അത് അറിഞ്ഞതിനു ശേഷം നിഷ ഭർത്താവിനെ വിളിച്ചു പറഞ്ഞു. "ഹലോ ഞാൻ ആണ് " "ആ നിഷ എന്തെ " "ഇവിടെത്തെ ആശുപത്രിയിൽ ആദ്യ കൊറോണ കേസ് എത്തി " അയ്യോ, നിനക്ക് ഇനി ഇങ്ങോട്ട് വരാൻ കഴിയില്ലല്ലോ" "കഴിയില്ല, മോളെ നോക്കണേ " "ആ " "നീ എപ്പോഴും വിളിക്കണം. ഭക്ഷണം കഴിക്കണം " "ആ, ഓക്കേ " ഭർത്താവ് ആകെ ആശങ്കയിൽ ആയി.മോൾ അമ്മയെ ചോദിക്കുകയാണ്. അച്ഛൻ മകളെ ആശ്വസിപ്പിക്കുവാൻ പാടു പെട്ടു. പിന്നെ മുന്ന് ദിവസം കഴിഞ്ഞപ്പോൾ കുട്ടി അമ്മയെ ചോദിച്ചു കരയാൻ തുടങ്ങി. "മോളേ കരയല്ലേ അമ്മ ഇപ്പോൾ വരും " എന്ന് അച്ഛൻ പറഞ്ഞു. മകളുടെ കരച്ചിൽ കാണാൻ ആവാതെ മകളെയും കൊണ്ടു് അമ്മയെ കാണാൻ ആയി ആശുപത്രിയിൽ എത്തി. ദൂരെ ഒരു നോക്ക് കാണാനേ ആ അമ്മയ്ക്കും മകൾക്കും കഴിഞ്ഞ് ഒള്ളു. കുഞ്ഞു അമ്മേ എന്ന് വിളിച്ചു ഓടാൻ തുടങ്ങിയപ്പോൾ അച്ഛൻ മകളെ പിടിച്ചു വെക്കാൻ പാടുപെട്ടു. "വേണ്ട മോളേ അമ്മ ചോക്ലേറ്റുമായി വീട്ടിലേക്കു വരും. ഇപ്പോൾ നമ്മുക്ക് പോവാം " കുഞ്ഞിന്റെ കരച്ചിൽ കണ്ടു അച്ഛന്റെ കണ്ണുകൾ നിറഞ്ഞു. നിഷയ്ക്ക് തന്റെ കുഞ്ഞിനെ കണ്ടപ്പോൾ ഓടി പോയി വാരിപുണരാൻ തോന്നി എങ്കിലും അവൾക്കു അതിനു ആയി ഇല്ല. തന്റെ അമ്മ തനിക്കുള്ള ചോക്ലേറ്റുമായി വരുന്നതും നോക്കി ഇരിക്കുക ആണ് ആ കുഞ്ഞി കണ്ണുകൾ.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ