"എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/അനുസരണക്കേട് ആപത്താണേ........." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/അക്ഷരവൃക്ഷം/അനുസരണക്കേട് ആപത്താണേ......... എന്ന താൾ എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/അനുസരണക്കേട് ആപത്താണേ......... എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്= അനുസരണക്കേട് ആപത്താണേ.........        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}
}}
      ഒരിടത്ത് ഒരു സിംഹക്കുട്ടി ഉണ്ടായിരുന്നു.ഒരു ദിവസം സിംഹക്കുട്ടി കളിക്കാനായി ദൂരേക്ക് പോവാൻ തുനിഞ്ഞു. അപ്പോൾ, സിംഹക്കുട്ടിയുടെ അമ്മ പറഞ്ഞു. "മോനെ ദൂരേക്കൊന്നും  പോയി കളിക്കേണ്ട". "അതെന്താ അമ്മെ"? എന്ന് മോൻ ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു, " ചെന്നായ്ക്കൾ നിന്നെ പിടിക്കും". അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സിംഹക്കുട്ടി പോയി. കുറച്ച് നേരം കഴിഞ്ഞപ്പോൾ ചെന്നായ്ക്കൾ സിംഹക്കുട്ടിയെ പിടിച്ചു. പിന്നീടവനെ ആരും കണ്ടിട്ടില്ല.

            <p>മുതിർന്നവർ പറയുന്നത് അനുസരിക്കുക.ഈ കൊറോണക്കാലത്ത് നമുക്ക് നമ്മുടെ വീടുകളിൽ സുരക്ഷിതരായിരിക്കാം.......</p>
          മുതിർന്നവർ പറയുന്നത് അനുസരിക്കുക.ഈ കൊറോണക്കാലത്ത് നമുക്ക് നമ്മുടെ വീടുകളിൽ സുരക്ഷിതരായിരിക്കാം.......

{{BoxBottom1
{{BoxBottom1

20:48, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

അനുസരണക്കേട് ആപത്താണേ.........
         ഒരിടത്ത് ഒരു സിംഹക്കുട്ടി ഉണ്ടായിരുന്നു.ഒരു ദിവസം സിംഹക്കുട്ടി കളിക്കാനായി ദൂരേക്ക് പോവാൻ തുനിഞ്ഞു. അപ്പോൾ, സിംഹക്കുട്ടിയുടെ അമ്മ പറഞ്ഞു. "മോനെ ദൂരേക്കൊന്നും  പോയി കളിക്കേണ്ട". "അതെന്താ അമ്മെ"? എന്ന് മോൻ ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു, " ചെന്നായ്ക്കൾ നിന്നെ പിടിക്കും". അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സിംഹക്കുട്ടി പോയി. കുറച്ച് നേരം കഴിഞ്ഞപ്പോൾ ചെന്നായ്ക്കൾ സിംഹക്കുട്ടിയെ പിടിച്ചു. പിന്നീടവനെ ആരും കണ്ടിട്ടില്ല.
         മുതിർന്നവർ പറയുന്നത് അനുസരിക്കുക.ഈ കൊറോണക്കാലത്ത് നമുക്ക് നമ്മുടെ വീടുകളിൽ സുരക്ഷിതരായിരിക്കാം.......
ജിയ മരിയ ജിനീഷ്
4 B എൻ. എ. എൽ. പി. എസ്. എടവക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കഥ