"പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shameer007 (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പരിസ്ഥിതി | | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പ്രകൃതി നമ്മുടെ നമ്മുടെ മാതാവാണ്. നമുക്ക് ആവശ്യമുള്ളതെല്ലാം പ്രകൃതി നമുക്ക് തരുന്നുണ്ട്. മഴ പെയ്യുന്നു. വൃക്ഷങ്ങളിൽ നിന്നും കായ്കൾ ഉണ്ടാകുന്നു. ഇങ്ങനെ പലതും നമുക്ക് പ്രകൃതി ചെയ്യുന്നുണ്ട്. | |||
നമുക്ക് ശ്വസിക്കാൻ ശുദ്ധവായു, ശുദ്ധമായ ജലവും ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നുണ്ട്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ മനുഷ്യൻ പ്രകൃതിക്ക് അനുകൂലമായി പ്രവർത്തിക്കണം. | നമുക്ക് ശ്വസിക്കാൻ ശുദ്ധവായു, ശുദ്ധമായ ജലവും ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നുണ്ട്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ മനുഷ്യൻ പ്രകൃതിക്ക് അനുകൂലമായി പ്രവർത്തിക്കണം. |
11:13, 4 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
പ്രകൃതി നമ്മുടെ നമ്മുടെ മാതാവാണ്. നമുക്ക് ആവശ്യമുള്ളതെല്ലാം പ്രകൃതി നമുക്ക് തരുന്നുണ്ട്. മഴ പെയ്യുന്നു. വൃക്ഷങ്ങളിൽ നിന്നും കായ്കൾ ഉണ്ടാകുന്നു. ഇങ്ങനെ പലതും നമുക്ക് പ്രകൃതി ചെയ്യുന്നുണ്ട്. നമുക്ക് ശ്വസിക്കാൻ ശുദ്ധവായു, ശുദ്ധമായ ജലവും ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നുണ്ട്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ മനുഷ്യൻ പ്രകൃതിക്ക് അനുകൂലമായി പ്രവർത്തിക്കണം. മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിക്കുക. മരങ്ങൾ നട്ടു പിടിപ്പിക്കുക. പരിസരം മലിനമാക്കാതെ യും പരിപാലിക്കുക. അതുവഴി വായുവും മലിനമാകാതെ നമുക്ക് സംരക്ഷിക്കാം. മരങ്ങൾ നട്ടു പിടിപ്പിച്ചാൽ ഓക്സിജൻ അളവ് പ്രകൃതിയിൽ കൂടും. അപ്പോൾ പ്രകൃതിയെ നശിപ്പിക്കാതെ നമുക്ക് സംരക്ഷിക്കാൻ കഴിയും
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം