"ജി.യു.പി.എസ്. അയലൂർ/അക്ഷരവൃക്ഷം/കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
കൊറോണയെന്നെരു വൈറസും
കൊറോണയെന്നെരു വൈറസും
ലോകത്തെല്ലാം ഭീതിപടർത്തി
ലോകത്തെല്ലാം ഭീതിപടർത്തി
കോവിഡ് താണ്ടവമാടുന്നു
കോവിഡ് താണ്ഡവമാടുന്നു
കളികളുമില്ല പഠനവുമില്ല
കളികളുമില്ല പഠനവുമില്ല
പരീക്ഷയെല്ലാം ലോക്ക്ഡൗൺ ആയ്
പരീക്ഷയെല്ലാം ലോക്ക്ഡൗൺ ആയ്
വരി 29: വരി 29:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

11:34, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ കവിത

അവധിക്കാലം വന്നെത്തി
കൊറോണയെന്നെരു വൈറസും
ലോകത്തെല്ലാം ഭീതിപടർത്തി
കോവിഡ് താണ്ഡവമാടുന്നു
കളികളുമില്ല പഠനവുമില്ല
പരീക്ഷയെല്ലാം ലോക്ക്ഡൗൺ ആയ്
കുട്ടികളെല്ലാം തടവിലുമായ്
ഒാരോ നാഴിക കഴിയുംതോറും
വൈറസ് വ്യാപനമുയരുന്നു
ഒറ്റകെട്ടായ് അതിജീവിക്കാം
അകലം നമുക്ക് പാലിക്കാം
കൈകൾ കഴുകിയും
മാസ്ക്ക് ധരിച്ചും ആട്ടിയകറ്റാം വൈറസിനെ
 

അർച്ചന സി
6A ജി.യു.പി.എസ് അയിലൂർ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത