|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ഫാത്തിമ സന ടി കെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| മറന്നുപോയി
| |
| നാം മറന്നുപോയി
| |
|
| |
| പണ്ട് ഒരു കാലം ദാരിദ്ര്യം
| |
| മറന്നു പോയി
| |
|
| |
| ദാരിദ്ര്യം ഉണ്ടേലും സൗഹാർദ്ദം
| |
| ഓർക്കുന്നുണ്ടോ
| |
| നാം ഓർക്കുന്നുണ്ടോ
| |
|
| |
| അന്നത്തെ ചോറും കറിയും ഉണ്ടാക്കി കളിച്ച കാലം
| |
| അറിയുന്നുണ്ടോ
| |
| നാം അറിയുന്നുണ്ടോ
| |
|
| |
| ഇന്നത്തെ കാലം ഫോണിലാണ്
| |
| ബസ്റ്റോപ്പിൽ പലയിടത്തും കൂട്ടംകൂടി കൂത്താട്ട്ത്തിലാണ്
| |
|
| |
| ഓർക്കുന്നുണ്ടോ
| |
| നാം ഓർക്കുന്നുണ്ടോ
| |
|
| |
| നാം ചിലവഴിക്കുന്ന ദാനമെത്രയാ
| |
|
| |
| കാണുന്നുണ്ട്
| |
| ദൈവം കാണുന്നുണ്ട്
| |
|
| |
| നമ്മുടെ ആർഭാട കർമ്മങ്ങൾ
| |
| ദൈവം കാണുന്നുണ്ട്
| |
|
| |
| കാത്തിരുന്നു
| |
| ദൈവം കാത്തിരുന്നു
| |
|
| |
| നമ്മുടെ അഹങ്കാര ഭാവങ്ങൾ
| |
| തീർത്തിടാനായി
| |
|
| |
| തന്നില്ലല്ലോ
| |
| ദൈവം തന്നില്ലല്ലോ
| |
|
| |
| മരുന്നില്ലാ രോഗം നമ്മിൽ തന്നില്ലല്ലോ
| |
|
| |
| അറ്റു പോയില്ലല്ലോ
| |
| കൈവിട്ടുപോയില്ലല്ലോ
| |
|
| |
| പലരും ദുനിയാവ് വിട്ടു പോയില്ലല്ലോ
| |
|
| |
| ഇരിപ്പിലായി
| |
| പലരും ഇരിപ്പിലായി
| |
|
| |
| നിരീക്ഷണത്തിൽ പലരും ഇരിപ്പിലായി
| |
| കഴിയുകയാ
| |
|
| |
| പലരും കഴിയുകയാ
| |
|
| |
| പുറം കാണാതെ കഴിയുകയാ
| |
|
| |
| പുറത്തിറങ്ങാതായീ
| |
| പലരും പുറത്തിറങ്ങാതായീ
| |
| കൊറോണയെ ഭയന്ന് പുറത്തിറങ്ങാതായീ
| |
|
| |
| ഭയന്നിടേണ്ട
| |
| നാം ഭയന്നിടേണ്ട
| |
|
| |
| കരുത്തും, മനസ്സാക്ഷിയും, പ്രാർത്ഥനയുമാ ഇനിയങ്ങോട്ട് വേണ്ടത്
| |
|
| |
| മുറിച്ചീടണം ......
| |
| കൊറോണ എന്ന ഭീകരന്റെ സ്ഥാപനം മുറിച്ചീടണം
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഫാത്തിമ സന ടി കെ
| |
| | ക്ലാസ്സ്= 6 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പി എം എസ് എ എം എം യു പി സ്കൂൾ , ചെറുമുക്ക് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 19682
| |
| | ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |