"എ യു പി എസ് പിലാശ്ശേരി/അക്ഷരവൃക്ഷം/പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ യു പി എസ് പിലാശ്ശേരി/അക്ഷരവൃക്ഷം/പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം" സംരക്ഷിച്ചിരിക്കുന്നു...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| സ്കൂൾ= പിലാശ്ശേരി എ. യു.പി.സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= പിലാശ്ശേരി എ. യു.പി.സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 47238 | | സ്കൂൾ കോഡ്= 47238 | ||
| ഉപജില്ല= | | ഉപജില്ല= കുന്ദമംഗലം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോഴിക്കോട് | | ജില്ല= കോഴിക്കോട് | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> |
00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം,
ഇന്ന് നമ്മുടെ ലോകം വലിയൊരു ദുരന്തം അനുഭവിച്ചു കൊണ്ടിരിക്കുകയാണല്ലോ കൊറോണ (കോവിൽ 19) എന്ന മഹാമാരി മൂലം ലക്ഷക്കണക്കിന് ആളുകൾ മരണപ്പെട്ടു കുറെ പേർ നിരീക്ഷണത്തിൽ കഴിയുന്നവർ അതു പോലെയുള്ള ബുദ്ധിമുട്ടുകൾ നമുക്ക് ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ നാം ചിന്തിക്കേണ്ടതുണ്ട് ഓരോ തവണയും വെള്ളപ്പൊക്കം ആയും ഉരുൾപൊട്ടൽ ആയും പ്രകൃതിക്ഷോഭങ്ങൾ ആയും എല്ലാവരും ദുരന്തം നേരിട്ട് കൊണ്ടിരിക്കുകയാണ് ഇതിന് നാം പ്രകൃതി യുമായി സഹകരിച്ച് ജീവിക്കേണ്ട സമയം കഴിയുകയാണ് കാരണം കൃഷിയെ നശിപ്പിച്ചു കൊണ്ട് അവൻ കെട്ടിടങ്ങളും ഫ്ളാറ്റുകളും ഉണ്ടാക്കി വരികയാണ് കൂടാതെ നമ്മുടെ ഭക്ഷണ രീതിയും വളരെ അപകടമായ രീതിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് അതിനാൽ പ്രകൃതിയെ നാമെല്ലാവരും സ്നേഹിക്കുകയും സംരക്ഷിക്കുകയും വേണം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |