"എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/കൊറോണ *" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ * <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

19:01, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ *


കൊറോണയെന്നൊരു വൈറസ് കാരണം നാട്ടിൽ മൊത്തം പുലിവാല്
പനിയും തുമ്മലും വന്നീടാണെൽ വൈദ്യസഹായം തേടേണം
വൈറസു പിടിച്ചാൽ പതിനാല് ദിനം മുറിക്കുള്ളിൽ ഒതുങ്ങീടാം .
വീട്ടിനുള്ളിൽ കഴിഞ്ഞു നമുക്കു വൈറസിനോട് പൊരിതീടാം .
സാനിടൈസറും മാസ്കും ഇനിയെന്നും നമ്മുടെ ചങ്ങാതി .
ഒന്നിച്ചൊന്നായി പോരാടി മഹാമാരിയെ തുരത്തീടാം
വൃത്തിയോടെ ജീവിച്ചു ആരോഗ്യം സംരക്ഷിച്ചീടാം .

 

ഹനാൻ അഹമ്മദ്
4A എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത