"ഉളിയിൽ സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/ഒരു പേമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഉളിയിൽ സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/ഒരു പേമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
| സ്കൂൾ കോഡ്= 14844
| സ്കൂൾ കോഡ്= 14844
| ഉപജില്ല=ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണുർ
| ജില്ല=  കണ്ണൂർ
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ ലോകത്താകെ വ്യാപിച്ചിരിക്കുന്നു. ഒരു പേമാരിയുടെ രീതിയിലാണ് ഈ രോഗം പ്രത്യക്ഷപ്പെട്ടത്. ലോകം മുഴുവൻ വ്യാപിച്ചിട്ടും പക തീരാത്ത പോലെയാണ് ഈ രോഗം പടരുന്നത്. ലോകം ഒട്ടാകെ തന്നെ ഈ രോഗംമൂലം ലോക്ക് ഡൗൺ ആകുന്ന സാഹചര്യം ആണ് ഉള്ളത്. ഒത്തിരി ജീവൻ ഇതോടകം തന്നെ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.23 ലക്ഷം ആളുകൾക്ക് ഈ രോഗം ഇപ്പോഴും പിടി പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ ദുരന്തം നാം ഒറ്റക്കെട്ടായി നേരിടണം, ഒറ്റക്കെട്ടായി നിന്ന് നാം ഇതിനെ അതിജീവിക്കണം ജാഗ്രതയാണ് വേണ്ടത്...

ആവണി പി
4 ഉളിയിൽ സെൻട്രൽ എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം