"എസ് വി എച്ച് എസ് ചെറിയനാട്/അക്ഷരവൃക്ഷം/കാത്തിരിക്ക‍ുന്ന‍ു നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| സ്കൂൾ കോഡ്= 36010
| സ്കൂൾ കോഡ്= 36010
| ഉപജില്ല=  ചെങ്ങന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചെങ്ങന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ആലപ്പ‍ുഴ
| ജില്ല=ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

19:45, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കാത്തിരിക്ക‍ുന്ന‍ു നാം

കാലമിന്ന് ഏറെയായി പ‍ൂരങ്ങൾ
എങ്ങോ പോയി മറഞ്ഞ‍ു
കാഴ്‍ചയ‍ുടെ ജാലകത്തിൽ
ഇന്ന‍ു നാം തടവിലായി
സ്വപ്‍നങ്ങൾ തൻ തടവറയിൽ നാം
ഇന്ന് ബന്ധനത്തിൻ നോവറിഞ്ഞ‍ു
ഒാർമ‍യ‍ുടെ നറ‍ുമണ ചാരത്ത്
അണയാൻ കാത്തിരിക്ക‍ുന്ന‍ു നാം
നാദങ്ങൾ എല്ലാം നിലച്ച വ‍ീഥിയിൽ
നടനമാടാൻ കൊതിക്ക‍ുന്ന‍ു നാം
നനവേറിട‍ുന്ന‍ു
കൺപ‍ീലികൾക്കിടയിൽ നൻമയ‍ുടെ
നാടിന്റെ ഒര‍ുമ കണ്ട്
കാത്തിരിക്ക‍ുന്ന‍ു നാം നൻമയ‍ുടെ
തിരിനാളം തെളിയ‍ുന്ന നാളേയ്‍ക്കായി
കര‍ുതലായിടാം നമ‍ുക്ക് നൻമയ‍ുടെ
കാവലാള‍ുകൾക്കായ്

അഭിഷേക്.എസ്
8c ശ്രീവിജയേശ്വരി ഹൈസ്‍ക‍ൂൾ ,ചെറിയനാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത