Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>
| |
| ഒരു ദിവസം കുട്ടുവും മിട്ടുവും മുറ്റത്ത് വീടുണ്ടാക്കി കളിക്കുകയായിരുന്നു. കുട്ടുവിൻ്റെ കയ്യിൽ നഖം വളർന്നിട്ടുണ്ടായിരുന്നു. കളിക്കുന്നതിനിടയിൽ നഖത്തിനിടയിൽ ധാരാളം മണ്ണും ചെളിയും പറ്റിപ്പിടിച്ചു .ആ സമയത്ത് അമ്മ ആഹാരം കഴിക്കാനായി അവരെ വിളിച്ചു .ആഹാരത്തിനു മുന്നിൽ ഇരിക്കുമ്പോൾ അമ്മ രണ്ടുപേരുടെയും കൈകളിലേക്ക് നോക്കി "ആഹാ കുട്ടുൻറെ കയ്യിൽ നഖം വളർന്നിരിക്കുകയാണല്ലോ"അമ്മപറഞ്ഞു. അമ്മ വേഗം കുട്ടുൻറെ കയ്യിലെ നഖം വെട്ടി വൃത്തിയാക്കി."ഇനി നീ ആഹാരം കഴിച്ചോ കുട്ടൂ". വൃത്തിയുള്ള കൈകളുമായി കുട്ടു ആഹാരം കഴിക്കാൻ ഇരുന്നു. അമ്മ ഒരു നിമിഷം ശ്രദ്ധിക്കാതിരുന്ന എങ്കിൽ അവൻ്റെ ശരീരത്തിൽ രോഗങ്ങൾ പ്രവേശിച്ചു അവൻ രോഗിയാകുമായിരുന്നു. കൂട്ടുകാരെ നാം എപ്പോഴും ശുചിത്വം പാലിക്കണം.
| |
| </p>
| |
| {{BoxBottom1
| |
| | പേര്=എയ്ഞ്ചൽകുഞ്ഞുമോൻ
| |
| | ക്ലാസ്സ്=2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=44327
| |
| | ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=
| |
| തിരുവനന്തപുരം
| |
| | തരം=കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
12:36, 5 മേയ് 2020-നു നിലവിലുള്ള രൂപം