"എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/ കൊറോണ ക്കാലം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/ കൊറോണ ക്കാലം." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം


ലോകമാകെ ഭയപ്പെടുത്തി
കൊറോണ എന്ന വൈറസ്
ഈ മഹാമാരിയെ തടുത്തു
നിർത്തുവാനായി കരുതലോടെ ഉണർന്നിടാം
 
കൈകൾ തമ്മിൽ ചേർത്തിടാതെ
കരളു തമ്മിൽ കോർത്തിടാം

കരുതി നാം ജയിച്ചിടാം
പൊരുതി നാം ജയിച്ചിടാം
 കൈകൾ ഇടക്കിടക്ക് കഴുകിടാനായ്
വൈകിടാതെ നോക്കിടാം

അകലമാണ് നല്ലത്
അകലമാണ് നല്ലത്. .
കൊറോണയെ തുരത്തുവാൻ
പ്രതിരോധമാണ് പ്രതിവിധി. ..
 

പ്രശാന്ത്. പി
5സി മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത