"ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം/ഊഞ്ഞാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'ഊഞ്ഞാൽ കാട്ടിരുണ്ടോരു ഊഞ്ഞാൽ ചാഞ്ചാടാനൊരു...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ഊഞ്ഞാൽ | ഊഞ്ഞാൽ | ||
കാട്ടിരുണ്ടോരു ഊഞ്ഞാൽ | കാട്ടിരുണ്ടോരു ഊഞ്ഞാൽ | ||
ചാഞ്ചാടാനൊരു ഊഞ്ഞാൽ | ചാഞ്ചാടാനൊരു ഊഞ്ഞാൽ | ||
കൂട്ടരുമുണ്ടേ ആടാനായ് | കൂട്ടരുമുണ്ടേ ആടാനായ് | ||
മാനും,മയിലും,മുയലും | |||
പിന്നെയുമുണ്ടേ വീരന്മാർ | പിന്നെയുമുണ്ടേ വീരന്മാർ | ||
ഒടുവിൽ ആടാനായി ആനയുമെത്തി | ഒടുവിൽ ആടാനായി ആനയുമെത്തി | ||
ആഹ്ലാദത്തിൽ ആടുമ്പോൾ | ആഹ്ലാദത്തിൽ ആടുമ്പോൾ | ||
ഊഞ്ഞാലിൻ പടി രണ്ടായ് പൊട്ടി | ഊഞ്ഞാലിൻ പടി രണ്ടായ് പൊട്ടി | ||
ആനക്കുട്ടൻ തരികിടതോം. | ആനക്കുട്ടൻ തരികിടതോം. | ||
വിസ്മയ. | വിസ്മയ.പി | ||
3.ബി. | 3.ബി. | ||
16:50, 3 മേയ് 2020-നു നിലവിലുള്ള രൂപം
ഊഞ്ഞാൽ
കാട്ടിരുണ്ടോരു ഊഞ്ഞാൽ
ചാഞ്ചാടാനൊരു ഊഞ്ഞാൽ
കൂട്ടരുമുണ്ടേ ആടാനായ്
മാനും,മയിലും,മുയലും
പിന്നെയുമുണ്ടേ വീരന്മാർ
ഒടുവിൽ ആടാനായി ആനയുമെത്തി
ആഹ്ലാദത്തിൽ ആടുമ്പോൾ
ഊഞ്ഞാലിൻ പടി രണ്ടായ് പൊട്ടി
ആനക്കുട്ടൻ തരികിടതോം.
വിസ്മയ.പി
3.ബി.