"എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കഥ}}
 
{{verification4|name=lalkpza| തരം=കവിത}}
{{verification4|name=lalkpza| തരം=കവിത}}

15:17, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്


കൊറോണ എന്നൊരു വൈറസ് നമ്മുടെ നാട്ടിൽ വന്നപ്പോൾ
കൂട്ടം കൂടാൻ പാടില്ല
കൈ കൊടുക്കാനും പാടില്ല
ജാഗ്രതൈ വേണം എപ്പോഴും
മാസ്ക്കുകൾ മുഖത്ത് വെച്ചോളു
വീട്ടിൽ തന്നെ കഴിഞ്ഞോളു
യാത്രകൾ എല്ലാം ഒഴിവാക്കി....
സർക്കാർ നിയമം പാലിച്ചാൽ
കൊറോണയെ നമ്മുക്ക് ഓടിക്കാം
നമ്മളെ നാടിനെ രക്ഷിക്കാം
 

FATHIMA AZWA .U
2 B എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത