"ഗവ. യു. പി. എസ്. നെല്ലനാട്/അക്ഷരവൃക്ഷം/മാനവഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കവിത
| തലക്കെട്ട്= മാനവഗീതം
| color=2 }}
| color=3 }}
<center> <poem>
<center> <poem>
ഒരു പാട്ടു മൂളുന്നൊരാൾ വേണുവിൽ നിന്നു -
ഒരു പാട്ടു മൂളുന്നൊരാൾ വേണുവിൽ നിന്നു -
മുതിരുന്നു സുഖമൊരു ഗീതം.
മുതിരുന്നു സുഖമൊരു ഗീതം.
വരി 18: വരി 18:
മലയാളഭാഷ തൻ മാധൂര്യം പകരുമാ
മലയാളഭാഷ തൻ മാധൂര്യം പകരുമാ
മാനവ സ്നേഹത്തിൻ പ്രിയ ഗീതം.
മാനവ സ്നേഹത്തിൻ പ്രിയ ഗീതം.
 
</poem> </center>
                  ശ്രീഹരി എം. ഏഴാം തരം.
{{BoxBottom1
| പേര്= ശ്രീഹരി. എം
| ക്ലാസ്സ്= 7 A               
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ്: യു.പി.എസ്സ്. നെല്ലനാട്‌
| സ്കൂൾ കോഡ്= 42351
| ഉപജില്ല= ആറ്റിങ്ങൽ
| ജില്ല= തിരുവനന്തപുരം
| തരം= കവിത
| color=  4 }}
{{Verification4|name=Sathish.ss|തരം=കവിത}}

16:07, 3 മേയ് 2020-നു നിലവിലുള്ള രൂപം

മാനവഗീതം

ഒരു പാട്ടു മൂളുന്നൊരാൾ വേണുവിൽ നിന്നു -
മുതിരുന്നു സുഖമൊരു ഗീതം.
ഭൂമി നന്മതൻ സുഖമൊരു ഗീതം.
അഴകിന്റെ ആഴങ്ങളിൽ എവിടെനിന്നൊ വന്നു
മനസ്സിന്റെ മായയിൽ അലിയുന്ന ഗീതം
പൂങ്കാവനത്തിലെ പൂഞ്ചില്ലയിൽ നിന്നു
പാടുന്ന കുയിലിന്റെ മ്രുദുഗീതം
അഴലുന്ന മനസ്സിനു താങ്ങായി തണലായി
മാറുന്ന സ്നേഹമാം ഗീതം.

ഏതു മനസ്സിനും താളമായ് ഈണമായ്
ചേരുന്നൊരെൻ നല്ലഗീതം
ആ ഗീതമാണെൻ മനസ്സിൽ തുടിപ്പൂ
മലയാളഭാഷ തൻ മാധൂര്യം പകരുമാ
മാനവ സ്നേഹത്തിൻ പ്രിയ ഗീതം.

ശ്രീഹരി. എം
7 A ഗവ്: യു.പി.എസ്സ്. നെല്ലനാട്‌
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത