"പരപ്പ ജി യു പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കവിതകൾ)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[{{PAGENAME}}/വയൽ |വയൽ ]]
=== കവിതകൾ ===
{{BoxTop1
*[[{{PAGENAME}}/വയൽ |വയൽ: രോഹിത്ത് എ ]]
|തലക്കെട്ട് =വയൽ <!--തലക്കെട്ട് -->
|color=1<!--color-->}}
<center><poem>
പറവകൾ പാറിക്കളിക്കും വയൽ
പരലുകൾ നീന്തി തുടിക്കും വയൽ
തവളകൾ ചാടി കളിക്കും വയൽ
ചീവീട് ചൂളം വിളിക്കും വയൽ
തത്തകൾ നെൽക്കതിർ കൊത്തും വയൽ
ഇപ്പോഴെൻ സ്വപ്നത്തിൽ മാത്രം വയൽ
</poem></center>
{{Box Bottom1
|പേര് =രോഹിത്ത് എ
|ക്ലാസ്സ്‌ =5എ
|പദ്ധതി =അക്ഷരവൃക്ഷം
|വർഷം =2020
|സ്കൂൾ =ഗവ യു പി സ്കൂൾ പരപ്പ
|സ്കൂൾ കോഡ് =13762
|ഉപജില്ല =തളിപ്പറമ്പ നോർത്ത്
|ജില്ല =കണ്ണൂർ
|തരം =കവിത
|color=<!--color-1-->}}

01:07, 27 ജനുവരി 2022-നു നിലവിലുള്ള രൂപം