"മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ/അക്ഷരവൃക്ഷം/നമുക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mgghsspala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നമുക്കായി | color=4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.പാലാ/അക്ഷരവൃക്ഷം/നമുക്കായി എന്ന താൾ മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ/അക്ഷരവൃക്ഷം/നമുക്കായി എന്നാക്കി മാറ്റിയിരിക്കുന്നു: സംപൂർണ്ണ പേരിലേക്ക് മാറ്റൽ) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=4 | | color=4 | ||
}} | }} | ||
<center> <poem> | |||
പടരുന്നു , പാരിലെങ്ങും | |||
ഉണരുന്നു , നമ്മളിന്നു | |||
അറിയുന്നു , നിങ്ങളിന്നു | |||
അടിയുന്നു , വീട്ടിലിന്നു | |||
പരതുന്നുവോ വേതനം ? | |||
തികഞ്ഞില്ലയോ കേവലം ? | |||
തിരക്കിട്ടുവോ ഏവരും ? | |||
തിരി ശൂന്യമോ നിൻ വിളക്കുകൾ ? | |||
തിങ്ങും പാർക്കും സർവ്വദേശകോണുകൾ | |||
തിരിഞ്ഞും ഒഴിഞ്ഞും ശാന്തസ്പഷ്ടദ്വാരകൾ | |||
സർവ്വരും കൂട്ടിലായി, | |||
സകലവും സ്തബ്ദമായി, | |||
സ്വച്ഛമായി, ചുറ്റുമായി | |||
അവർക്കു ശുദ്ധ വായുവായി | |||
കനിവായി ഒപ്പമെത്തും ചിറകുകൾ | |||
കാവലായി കാക്കി, വെള്ളനിറ ധാരികൾ | |||
കടലായി കാലം പൊലിയുമീ തുടിപ്പുകൾ | |||
കലയായി കാലം കാട്ടുമീ തരിപ്പുകൾ | |||
കരുതലായി, തുണയുമായി നമുക്കായി | |||
അകലെയായി, ഒരുമയായി നമുക്കായി | |||
നിർദേശമായി, നിഷ്ടയായി നമുക്കായി | |||
വ്യക്തിശുദ്ധിയായി, വൃത്തിയാക്കി നമുക്കായി | |||
കുറയുന്നു, കീശ കൊഴുപ്പുകൾ | |||
ഇടിയുന്നു, ദുഷ്ടവക്രപ്പോരുകൾ | |||
കുറയുന്നു, പരിവാരപ്പോരുകൾ | |||
ഇടിയുന്നു, വിദേശിയൻ തള്ളുകൾ | |||
മറക്കുന്നുവോ ഈ മണ്ണിനെ ? | |||
മെലിഞ്ഞുണങ്ങുമീ നദികളെ, | |||
മൂകമായിത്തീരുമീ വനങ്ങളെ. | |||
മിഴിപൂട്ടിയോ വേദമന്ത്രങ്ങൾ ? | |||
മുഖം പൊത്തിയോ നിൻ മൂർത്തികൾ ? | |||
വച്ചു പൂട്ടിയോ ശ്രേഷ്ഠ മൂർത്തിക്ൾ ? | |||
ജാതിവർണ്ണമോ, മതഭേദമോ ? | |||
തരംതിരിഞ്ഞു ബാധ ഏറ്റുവോ? | |||
പ്രതിരോധമോ, പകപോക്കലോ? | |||
ശ്രദ്ധപോകയോ, ഏറ്റക്കുറച്ചിലോ? | |||
ജീവനായി, ഒരു അടക്കം | |||
ജീവിതത്തിനായി, ഒരു അകലം | |||
ഇപ്പൊളടങ്ങുന്ന നാളുകൾ ചുരുക്കം | |||
പിന്നീടു നേടാൻ നാളുകൾ സുലഭം | |||
അകലമിന്നുനാം തളർന്ന ശാന്ത നാളുകൾ, | |||
കൂടുമന്നുനാം ഉണർന്നുചേരും നേരങ്ങൾ, | |||
മാറുമിന്നുനാം ഒരായിരം പ്രത്ജ്ഞയായി | |||
ചേരുമന്നുനാം ഒരേക രക്തവംശമായ് | |||
പച്ചയായി, സമൃദ്ധമായി നമൂക്കായി | |||
പൊരുതുവാൻ, ചലിക്കുവാൻ നമുക്കായി | |||
ചിന്തിക്കുവാൻ, ചായമേകാൻ നമുക്കായി | |||
മുന്നൊരുക്കമായി, മുന്നേറുവാൻ നമുക്കായി | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ജസിത ജെയിംസ് | |||
| ക്ലാസ്സ്=9A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എച്ച്.എസ്സ്.പാലാ | |||
| സ്കൂൾ കോഡ്=31086 | |||
| ഉപജില്ല=പാലാ | |||
| ജില്ല=കോട്ടയം | |||
| തരം=കവിത | |||
| color=4 | |||
}} | |||
{{Verification4|name= Anilkb| തരം=കവിത }} |
22:30, 24 ഡിസംബർ 2023-നു നിലവിലുള്ള രൂപം
നമുക്കായി
പടരുന്നു , പാരിലെങ്ങും
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 12/ 2023 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 24/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത