"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കോ വിഡ് 19..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Vgragvtlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോ വിഡ് 19... <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ.എൽ പി എസ് വളയൻചിറങ്ങര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 27232 | | സ്കൂൾ കോഡ്= 27232 | ||
| ഉപജില്ല= പെരുമ്പാവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പെരുമ്പാവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 19: | വരി 19: | ||
{{Verification4|name=Kannans|തരം=ലേഖനം}} | |||
. | . |
04:42, 3 മേയ് 2020-നു നിലവിലുള്ള രൂപം
കോ വിഡ് 19...
ചൈനയിലാണ് കൊറോണ ആദ്യമായി കണ്ടെത്തിയത്. പിന്നീട് ലോകം മുഴുവൻ പടർന്നു.മരുന്നില്ലാത്ത രോഗമായതിനാൽ എല്ലാവർക്കും കൂടുതൽ സുരക്ഷ ആവശ്യമാണ് ലോകത്തിൽ കുറേ ആളുകൾ മരിച്ചു പോയി. കേരളത്തിലും മരണം സംഭവിച്ചു.പരീക്ഷ യെഴുതാൻ ഞങ്ങൾക്ക് പറ്റിയില്ല. ആളുകൾക്ക് ജോലിക്ക് പോകാനും പറ്റുന്നില്ല. വണ്ടിയുമായി പുറത്തിറങ്ങുന്നവരുടെ വണ്ടികൾ ആരോഗ്യ സുരക്ഷയെ കരുതി പോലീസ് തടയും.. പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കണം. ഇല്ലങ്കിൽ പിഴ അടക്കണം .. കടയിൽ തിരക്കു കൂട്ടാതെ സാധനങ്ങൾ വാങ്ങണം. കൊറോണ നിയന്ത്രണത്തിൽ ആകുന്നതു വരെ നാം ജാഗ്രത പുലർത്തിയേ പറ്റൂ..
സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം . |