"കെ.എ.എൽ.പി.എസ് അലനല്ലൂർ/അക്ഷരവൃക്ഷം/ വികൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(കെ.എ.എൽ.പി.എസ് അലനല്ലൂർ/അക്ഷരവൃക്ഷം/ വികൃതി. എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{പെട്ടെന്ന് മായ്ക്കുക| നിലവിലുള്ള ലേഖനത്തിന്റെ പകർപ്പ്}}
#തിരിച്ചുവിടുക [[കെ.എ.എൽ.പി.എസ് അലനല്ലൂർ/അക്ഷരവൃക്ഷം/ വികൃതി.]]
{{BoxTop1
| തലക്കെട്ട്=    വികൃതി.      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center> <poem>
 
നാളെ നമ്മൾക്ക് ജീവിക്കുവാനീ
ഭൂമി വീണ്ടും ഇതുപോലെ ഉണ്ടാകണം
കാടുകൾ ,പക്ഷികൾ, ജന്തുജാലങ്ങളൊക്കെയും
മനുഷ്യരാം നമ്മൾക്കു ജീവിക്കുവാനായ്
മറ്റുള്ള തൊക്കെയും നാശമാക്കുന്നു നാം
പാറപൊട്ടിക്കുന്നു കാട് വെട്ടുന്നു
പുഴകളില്ലാതാക്കി നാടു വരളുന്നു
വലിയ വീടുകൾ കെട്ടുവാനായ് നാം
ചെറു ജീവികളെയില്ലാതാക്കുന്നു
ഇതുപോലെ ഇനിയും തുടർന്നാൽ
നമ്മളാദ്യം മാഞ്ഞു പോകും.
 
</poem> </center>
{{BoxBottom1
| പേര്= ലാൽ നീരദ്
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കെ.എ.എൽ.പി.എസ്.അലനല്ലൂർ
        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21835
| ഉപജില്ല=  മണ്ണാർക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്,
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

10:07, 4 മേയ് 2020-നു നിലവിലുള്ള രൂപം