"ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി/അക്ഷരവൃക്ഷം/കാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
പരിചാരികയീ കാക്ക.
പരിചാരികയീ കാക്ക.
</poem></center>
</poem></center>
   {{BoxBottom1
   {{BoxBottom1
   | പേര്= വിഷ്ണു ജെ
   | പേര്= വിഷ്ണു ജെ
വരി 26: വരി 25:
   | color=5
   | color=5
   }}
   }}
{{Verification4|name=jayasankarkb| | തരം= കവിത}}

14:16, 3 മേയ് 2020-നു നിലവിലുള്ള രൂപം

കാക്ക

സൂര്യനുദിക്കും മുൻപേ
ദൂരെ കേൾക്കാം കാ.... കാ....
നമ്മൾ ഉണരും മുൻപേ
വന്നെത്തീടും കാക്ക
മുറ്റമടിക്കും മുൻപേ
ശുചിയാക്കീടും കാക്ക
പരിസരമെല്ലാം വൃത്തിയാക്കും
പരിചാരികയീ കാക്ക.

വിഷ്ണു ജെ
1 A ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത