Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=തുടരെ..... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ജീവനിത്തിരി ബാക്കിയിരിക്കെ
| |
| ജീവചക്രത്തിൽ മാറ്റമിരിക്കേ
| |
| അഗ്നിയിൽ നിലം പറ്റുന്ന
| |
| ജീവന ചിത്രങ്ങളിൽ മായങ്ങൾ
| |
| വന്നു നിറഞ്ഞൊഴികെ
| |
| നമ്മളിൽ എത്തുന്ന ദീർഘമേറിയ
| |
| വെടിയുണ്ടകൾ... ജീവന്റെ
| |
| ജീവന് വെല്ലുവിളികളായി
| |
| കൊറോണ....കൊറോണ...
| |
|
| |
|
| മാറ്റത്തിന്റെ ചക്രത്തിൽ
| |
| പായുന്ന മാനവരാശികൾ
| |
| ഒന്നോർക്കുക ഓർക്കുക
| |
| മാറ്റങ്ങൾ അനിവാര്യമാണ്
| |
| എന്നാൽ നാളേക്ക് നമ്മളിൽ
| |
| കാലത്തിന്റെ ഓർമ്മകൾ മായാതിരിക്കട്ടെ
| |
|
| |
| ........പക്ഷെ അമേരിക്ക
| |
| നിന്റെ ഹൃദയരേഖ എവിടെപ്പോയി മറഞ്ഞു?
| |
| വല്ല പരീക്ഷണസ്ഫോടനത്തിലും
| |
| അത് ഭൂഗർഭത്തിലാണ്ടുപോയോ?
| |
| നേരിടണം ഒന്ന് ചേരണം
| |
| ഒന്നൊന്നായി തിരിച്ചു നേടണം
| |
|
| |
| ഭീതിയിൽ ചൂളിപ്പതുങ്ങാതെ
| |
| ഓടിപ്പോയി ഒളിച്ചിടാതെ
| |
| നിശ്ചയം മുമ്പോട്ട് നീങ്ങിടുമെങ്കിലോ
| |
| നിത്യ സംതൃപ്തമായി തീരട്ടെ....
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=അനാമിക എ.
| |
| | ക്ലാസ്സ്=7B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എം. ടി. എച്ച്. എസ്. എസ്., വാളകം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=39040
| |
| | ഉപജില്ല=വെളിയം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കൊല്ലം
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
21:02, 2 മേയ് 2020-നു നിലവിലുള്ള രൂപം