"ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/അക്ഷരവൃക്ഷം/നോവുന്ന മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= നോവുന്ന മരം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
| സ്കൂൾ കോഡ്= 24038
| സ്കൂൾ കോഡ്= 24038
| ഉപജില്ല=  കുന്നംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുന്നംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ
| ജില്ല=  തൃശ്ശൂർ


| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

20:50, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നോവുന്ന മരം


ഒരു‭ ‬ചെറുവിത്തായ്‭ ‬ഞാൻ മണ്ണിനെ തൊട്ട നാൾ
ഒരു‭ ‬ചെറു‭ ‬നനവിനായ്‭ ‬ദാഹിച്ചു
ഒരിറ്റു‭ ‬ജലമെൻ കണ്ണിൽ തൊട്ടപ്പോൾ
ഒരു‭ ‬ചെറുനാമ്പു‭ ‬വിരിഞ്ഞു‭ ‬വന്നു
മെല്ലെ കണ്ണു‭ ‬തുറന്നൊന്നു‭ ‬നോക്കി ഞാൻ
എൻ അമ്മ മരമെന്നിൽ തണലേകുന്നു
കുഞ്ഞിക്കൂമ്പില മാറി എൻ മേനിയിൽ
പൂക്കളും കനികളും നിറഞ്ഞ നാളിൽ
കുട്ടിക്കൂട്ടങ്ങൾ ചുറ്റും കൂടിയെൻ
മാമ്പഴമെല്ലാം നുണഞ്ഞീടുന്നു
അതുവരെ കിട്ടാത്തൊരാഹ്ലാദത്തിൽ ഞാൻ
അമ്മയോടൊപ്പം‭ ‬തല കുലുക്കി
പൊള്ളുന്ന വേനലും കുളിരുന്ന വർഷവും
കോച്ചുന്ന ശൈത്യവും മാറി വന്നു
പെട്ടെന്നൊരു‭ ‬ദിനം നാട്ടാകെ ഞെട്ടിക്കും
മൂളലും കേൾപ്പിച്ചൊരാൾ വന്നു
മിന്നിത്തിളങ്ങുന്ന വാളുമായ്‭ ‬വന്നവൻ
അമ്മതൻ കൈകളെ വെട്ടി മാറ്റി
കൈകളും പോരാഞ്ഞാ ക്രൂരനാം മനുഷ്യൻ
അമ്മ തൻ ഉടലും വെട്ടി മാറ്റി
ഇനി വരും നാളിൽ ആ മിന്നിടും വാളിനാൽ
എന്നുടൽ രണ്ടാകും എന്നോർത്തപ്പോൾ
ഉള്ളിലുണ്ടായൊരാ‭ ‬വേദന മാറ്റി ഞാൻ
കുട്ടിക്കൂട്ടത്തെ ഓർത്തു‭ ‬നിന്നു

നന്ദന‭ ‬കെ ബി
8 A ജി എസ് ആർ വി എച് എസ് വേലൂർ
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത