ഉള്ളടക്കത്തിലേക്ക് പോവുക

"മെരുവമ്പായി യു പി എസ്‍‍/അക്ഷരവൃക്ഷം/കൊറോണ/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14763 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=പ്രവാസം   
| color=4     
}}
<center> <poem>
<center> <poem>
പ്രവാസം
 
ഏഴാം കടലിനക്കരെ,സ്വപ്നങ്ങൾ നെഞ്ചേറ്റി
ഏഴാം കടലിനക്കരെ,സ്വപ്നങ്ങൾ നെഞ്ചേറ്റി
  പറന്നുയരുന്നേരം  
  പറന്നുയരുന്നേരം  
വരി 24: വരി 28:
{{BoxBottom1
{{BoxBottom1
| പേര്= ഹസീല M/o ഹിബ പി
| പേര്= ഹസീല M/o ഹിബ പി
| ക്ലാസ്സ്= 5 എ 14763  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= മെരുവമ്പായി എം യു പി സ്കൂൾ  
| സ്കൂൾ= മെരുവമ്പായി എം യു പി സ്കൂൾ  
| ഉപജില്ല=മട്ടനൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
|സ്കൂൾ കോഡ്=14763
| ഉപജില്ല=മട്ടന്നൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

18:20, 2 മേയ് 2020-നു നിലവിലുള്ള രൂപം

പ്രവാസം

  
ഏഴാം കടലിനക്കരെ,സ്വപ്നങ്ങൾ നെഞ്ചേറ്റി
 പറന്നുയരുന്നേരം
എണ്ണപ്പാടത്തെ മരതകക്കനികൾ
കനവുകൾക്ക് നിറമേഴും ചാർത്തി
മോഹങ്ങൾ തൻ പട്ടുറുമാലിൽ
നോവുകൾ തുന്നി നാടെന്ന
തണ്ണീർക്കുടം ദാഹമേറ്റിയ
നേരമോർത്തു കടമകൾ
കൂട്ടുകാർ കുടുംബക്കാർ മൃദുസ്വരമായി
വിശേഷങ്ങളന്യോന്യം പങ്കിട്ടകറ്റി
അകലമെന്നാലും നീറിപ്പിടഞ്ഞു ചിത്തം
 വേർപാടൊരു കനലായ് പൊളളിച്ചു
കൂട്ടിനുള്ളതുമതേ ഭാരമേറ്റിയോർ
ഒരു ചെറു ചിരിയിലൊളിക്കും നൊമ്പരങ്ങൾ
 തപ്താശ്രുവായി കവിളിനെ പൊളളിക്കുമ്പോഴും
കാത്തിരിപ്പൂ സദാ
പ്രതീക്ഷതൻ മധുര ഭാരവുമായി
ആകാശത്തേരേറി
 ജന്മനാട്ടിൽ കുളിരിലേക്കിറങ്ങാൻ

 

ഹസീല M/o ഹിബ പി
5 എ മെരുവമ്പായി എം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത