"ശ്രീ.വിദ്യാധിരാജാ വിദ്യാഭവൻ ഇ.എം.എച്ച്.എസ്സ് കോട്ടയം/അക്ഷരവൃക്ഷം/ കൊറോണ....വേറിട്ടകാഴ്ചകൾ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
| സ്കൂൾ=ശ്രീവിദ്യാധിരാജാ വിദ്യാഭവൻ  ഇ. എം .എച്ച് എസ് കോട്ടയം           
| സ്കൂൾ=ശ്രീവിദ്യാധിരാജാ വിദ്യാഭവൻ  ഇ. എം .എച്ച് എസ് കോട്ടയം           
| സ്കൂൾ കോഡ്= 33038
| സ്കൂൾ കോഡ്= 33038
| ഉപജില്ല= കോട്ടയം ഇൗസ്റ്റ്        
| ഉപജില്ല= കോട്ടയം വെസ്റ്റ്        
| ജില്ല=കോട്ടയം   
| ജില്ല=കോട്ടയം   
| തരം=കവിത       
| തരം=കവിത       
| color= 5     
| color= 5     
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

19:22, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ....വേറിട്ടകാഴ്ചകൾ......

ലോക്ഡൗണിൽ കുരുങ്ങി കുരുങ്ങി വീട്ടിലിരിപ്പു....
നാം അതിജിവിക്കണം
ജൗ കൊടുംമാരിയെ.....
അകെ ആശ്രയമാം കിളികൾ....
കേൾപ്പൂ അതിൻെറ കിളിനാദം....
കാതോർത്തു വേറെ ഒന്നുമേ നോക്കാതെ...
ദെെവ്വത്തിൻ മക്കളുടെ നാദം
എന്തൊരുന്മേഷവും,സൗന്ദരൃവും
എൻ ചെവികളതിനായ് കാത്തിരിപ്പൂ...
ഉച്ചതൻ ഉച്ചിയിൽ
തണ്ണീർനിറയെഎടുത്തുവെച്ചു...
കാക്കയും
പൊൻന്മാനുംപാറിപറന്നുവന്നോടിക്കളിച്ചെൻെറടു
ത്തിരുന്നു.....
തീവ്രമാം ദാഹത്തിൽ എങ്ങോ‍ മറഞ്ഞൊരാ
നാദം..?
ഇപ്പോൾ പെയ്തൊരാ മഴയിൽ പിന്നെ ഞാൻ
കേൾപ്പൂ സുന്ദരമാം ആ നാദം....
എന്നുംതിണ്ണയിൽ കാത്തിരിക്കുന്നു ഞാൻ...
കറുത്ത മേഘങ്ങൾക്കായ്......
അതുപൊട്ടിചിതറുന്ന മഴക്കായ്.....
അതാതണുത്തകാറ്റ്....മരങ്ങൾതൻ.
മിന്നൽ, ഇടി......
എന്നിലെ ‍ഞാൻ എന്നോട് ചോദിപ്പു....
അടുത്ത കൊടും മാരിതൻ തുടക്കമോ?....
    

നന്ദന പി നായർ
X A ശ്രീവിദ്യാധിരാജാ വിദ്യാഭവൻ ഇ. എം .എച്ച് എസ് കോട്ടയം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത