"എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം/അക്ഷരവൃക്ഷം/ അകലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അകലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം/അക്ഷരവൃക്ഷം/ അകലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

അകലം

അകലമാണ് അകലമാണ് ഇന്ന് എല്ലായിടവും
പ്രപ‍‍‍ഞ്ചം നമുക്കായി തന്നാരു അകലം
നാം എന്നോ അകലത്തിൽ ഒന്നിച്ചുനിന്നു
കടലിനു കരയെകൈ
എത്തിപ്പിടിക്കാൻ നാം
അനൂവദിക്കാതിരുന്നതും
പറവകൾ ആകാശം നോക്കി കര‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞു നിന്നതും
മനുഷ്വൻ സ്നേഹത്തെ
വൃ‍ദ്ധസദനത്തിൽ എത്തിച്ചപ്പോഴും
അറിഞ്ഞിരുന്നോ മനുഷ്വാനിനക്കായ്
ഈ പ്രപഞ്ചം കര‍‍‍ഞ്ഞപ്പോൾ
ആ കണ്ണുനീർ ഒരു മഹാമാരി ആയിവന്നു
ഇന്ന് കണ്ടു ചിരിക്കാൻ മുഖങ്ങൾ ഇല്ലാതെ ആയി
വിശപ്പിന് അന്നം തികയാതെ ആയി
ഭയം കൊണ്ട് കരയുന്ന മനസ്സിൽ
മരണത്തിന്റെ ചിലമ്പോൾകുന്ന പോലെ
എന്നാലും തൻ മക്കളേ കരയിക്കുവാൻ
അമ്മയാം പ്രപ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചത്തിന് ആവുന്നില്ല
തന്നു അകലം എന്നൊരു ഉപാദി
ഓർക്കുക ഒന്ന് മാത്രം നിൻെ്റ മനസ്സിൽ എല്ലായിപ്പോഴും
ഈ സമയവും കടന്നുപോയിടും വീണ്ടും നിൻെ്റ
കണ്ണുകളിൽ അന്ധത എങ്കിൽ
ഇനി എന്ത് എന്നത് നിൻെ്റ
ചിന്തകൾക്കും അപ്പുറം ആയേക്കും

അർച്ചന.എസ്സ്
7 A എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത