"എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/അകന്നിരിക്കാം നല്ല നാളേയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/അകന്നിരിക്കാം നല്ല നാളേയ്ക്കായ്" സംരക്ഷിച്ചിരിക്ക...) |
||
(വ്യത്യാസം ഇല്ല)
|
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
അകന്നിരിക്കാം നല്ല നാളേയ്ക്കായ്
കൂടുതൽ അടുത്തിരുന്നു ശീലിച്ചവരാണ് നമ്മൾ. പെട്ടെന്ന് അകന്നിരിക്കാൻ പറഞ്ഞാൽ നമുക്കത് ഉൾക്കൊള്ളാൻ സാധിച്ചെന്നു വരില്ല. പക്ഷേ ഇപ്പോഴത്തെ അകൽച്ച ഒരു വലിയ അടുക്കലിലേക്കുള്ള ആദ്യ പടിയാണ്. ഒരു പക്ഷേ ഈ നിർദ്ദേശം അനുസരിച്ചില്ലെങ്കിൽ പിന്നീട് അടുത്തിരിക്കാൻ നമ്മൾ ഉണ്ടായെന്നു വരില്ല. സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന വിലപ്പെട്ട നിർദ്ദേശങ്ങൾ നമുക്ക് ഒറ്റക്കെട്ടായ് നിന്ന് ഇന്ന് അനുസരിക്കാം. അങ്ങനെ ചെയ്താൽ കൊറോണയല്ല അതിലും ഭയങ്കര മഹാമാരി വന്നാലും നമുക്ക് തുരത്താം. കേരളത്തിൽ നിന്നു മാത്രമല്ല ഈ ലോകത്തു നിന്നു തന്നെ തുടച്ചുനീക്കാം. അതിനായ് നമുക്ക് സാമൂഹിക അകലം പാലിക്കാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം