"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/കോവിഡ് എന്ന കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ് എന്ന കൊറോണ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=കോവിഡ് എന്ന കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കോവിഡ് എന്ന കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<p> പണ്ടു പണ്ട് ഒരു നഗരത്തിൽ ഒരു കുഞ്ഞ് ജനിച്ചു.ആ കുഞ്ഞിൻ്റെ പേരാണ് 'കൊറോണ ' .ആ ഗ്രാമത്തിലുള്ളവർ സമാധാനപൂർവ്വം രോഗങ്ങളൊന്നുമില്ലാതെ ജീവിച്ചിരുന്നു. ആ കുഞ്ഞിൻ്റെ ജനനത്തോടെ ആ കുടുംബത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാവാൻ തുടങ്ങി. പിന്നീട് ആ നഗരത്തിലും നാശനഷ്ടങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. ഓരോ ജനങ്ങൾക്കും തൊടുന്നത് മുഴുവൻ നാശത്തിൽ വന്ന് ഭവിക്കുന്ന അവസ്ഥ.അതിൽ ആ നഗരവാസികളെല്ലാം ഒന്നും അറിയാത്ത 'കൊറോണ ' എന്ന കുട്ടിയെ പഴിചാരി .എല്ലാത്തിനും കാരണം അവനാണെന്നും അവൻ്റെ ജനനം മുതലാണെന്നും പറഞ്ഞ് അവനെ എല്ലാവരും അകറ്റി നിർത്തി. ഒടുവിൽ ആ നാട് ഒറ്റക്കെട്ടായി നിന്ന് അവനെ തല്ലി ഓടിച്ചു. ദുഷ്ടനാണെങ്കിലും അവൻ വന്ന ശേഷം അവനെ പേടിച്ചാണെങ്കിലും ആ നാട് നന്നായത് ആരും ഓർത്തില്ല. അവൻ വന്നതോടെ മലിനീകരണം കുറഞ്ഞതും അതു കാരണം നാട്ടു മുഴുവൻ ശുദ്ധവായു ശ്വസിക്കാൻ തുടങ്ങിയതും ആരും അറിഞ്ഞില്ല. കോവിഡ് എന്ന അവനെ ഇല്ലാതാക്കാൻ വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി നിന്നു .പക്ഷേ, അവൻ്റെ നാശം മറ്റു പലതിൻ്റെയും വളർച്ചയ്ക്ക് കാരണമായി.കുറ്റകൃത്യങ്ങൾ കൂടി .ശുദ്ധവായു പിന്നെയും മലിനമായി. കഷ്ടകാലം വന്നതും അന്ന് ഒറ്റക്കെട്ടായി നിന്നതും എല്ലാവരും മറന്നു.എന്നാണാവോ മനുഷ്യന് തിരിച്ചറിവ് ഉണ്ടാകുന്നത്?</p>
}}<p> പണ്ടു പണ്ട് ഒരു നഗരത്തിൽ ഒരു കുഞ്ഞ് ജനിച്ചു.ആ കുഞ്ഞിൻ്റെ പേരാണ് 'കൊറോണ ' .ആ ഗ്രാമത്തിലുള്ളവർ സമാധാനപൂർവ്വം രോഗങ്ങളൊന്നുമില്ലാതെ ജീവിച്ചിരുന്നു. ആ കുഞ്ഞിൻ്റെ ജനനത്തോടെ ആ കുടുംബത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാവാൻ തുടങ്ങി. പിന്നീട് ആ നഗരത്തിലും നാശനഷ്ടങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. ഓരോ ജനങ്ങൾക്കും തൊടുന്നത് മുഴുവൻ നാശത്തിൽ വന്ന് ഭവിക്കുന്ന അവസ്ഥ.അതിൽ ആ നഗരവാസികളെല്ലാം ഒന്നും അറിയാത്ത 'കൊറോണ ' എന്ന കുട്ടിയെ പഴിചാരി .എല്ലാത്തിനും കാരണം അവനാണെന്നും അവൻ്റെ ജനനം മുതലാണെന്നും പറഞ്ഞ് അവനെ എല്ലാവരും അകറ്റി നിർത്തി. ഒടുവിൽ ആ നാട് ഒറ്റക്കെട്ടായി നിന്ന് അവനെ തല്ലി ഓടിച്ചു. ദുഷ്ടനാണെങ്കിലും അവൻ വന്ന ശേഷം അവനെ പേടിച്ചാണെങ്കിലും ആ നാട് നന്നായത് ആരും ഓർത്തില്ല. അവൻ വന്നതോടെ മലിനീകരണം കുറഞ്ഞതും അതു കാരണം നാട്ടു മുഴുവൻ ശുദ്ധവായു ശ്വസിക്കാൻ തുടങ്ങിയതും ആരും അറിഞ്ഞില്ല. കോവിഡ് എന്ന അവനെ ഇല്ലാതാക്കാൻ വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി നിന്നു .പക്ഷേ, അവൻ്റെ നാശം മറ്റു പലതിൻ്റെയും വളർച്ചയ്ക്ക് കാരണമായി.കുറ്റകൃത്യങ്ങൾ കൂടി .ശുദ്ധവായു പിന്നെയും മലിനമായി. കഷ്ടകാലം വന്നതും അന്ന് ഒറ്റക്കെട്ടായി നിന്നതും എല്ലാവരും മറന്നു.എന്നാണാവോ മനുഷ്യന് തിരിച്ചറിവ് ഉണ്ടാകുന്നത്?</p>{{BoxBottom1
| പേര്= തൻമയ.എം.പി
| ക്ലാസ്സ്= 4  A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.യു.പി.എസ്.കരിങ്കപ്പാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19667
| ഉപജില്ല=താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം= കഥ      <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verification4|name=lalkpza| തരം=കഥ}}

11:46, 2 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് എന്ന കൊറോണ

പണ്ടു പണ്ട് ഒരു നഗരത്തിൽ ഒരു കുഞ്ഞ് ജനിച്ചു.ആ കുഞ്ഞിൻ്റെ പേരാണ് 'കൊറോണ ' .ആ ഗ്രാമത്തിലുള്ളവർ സമാധാനപൂർവ്വം രോഗങ്ങളൊന്നുമില്ലാതെ ജീവിച്ചിരുന്നു. ആ കുഞ്ഞിൻ്റെ ജനനത്തോടെ ആ കുടുംബത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാവാൻ തുടങ്ങി. പിന്നീട് ആ നഗരത്തിലും നാശനഷ്ടങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. ഓരോ ജനങ്ങൾക്കും തൊടുന്നത് മുഴുവൻ നാശത്തിൽ വന്ന് ഭവിക്കുന്ന അവസ്ഥ.അതിൽ ആ നഗരവാസികളെല്ലാം ഒന്നും അറിയാത്ത 'കൊറോണ ' എന്ന കുട്ടിയെ പഴിചാരി .എല്ലാത്തിനും കാരണം അവനാണെന്നും അവൻ്റെ ജനനം മുതലാണെന്നും പറഞ്ഞ് അവനെ എല്ലാവരും അകറ്റി നിർത്തി. ഒടുവിൽ ആ നാട് ഒറ്റക്കെട്ടായി നിന്ന് അവനെ തല്ലി ഓടിച്ചു. ദുഷ്ടനാണെങ്കിലും അവൻ വന്ന ശേഷം അവനെ പേടിച്ചാണെങ്കിലും ആ നാട് നന്നായത് ആരും ഓർത്തില്ല. അവൻ വന്നതോടെ മലിനീകരണം കുറഞ്ഞതും അതു കാരണം നാട്ടു മുഴുവൻ ശുദ്ധവായു ശ്വസിക്കാൻ തുടങ്ങിയതും ആരും അറിഞ്ഞില്ല. കോവിഡ് എന്ന അവനെ ഇല്ലാതാക്കാൻ വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി നിന്നു .പക്ഷേ, അവൻ്റെ നാശം മറ്റു പലതിൻ്റെയും വളർച്ചയ്ക്ക് കാരണമായി.കുറ്റകൃത്യങ്ങൾ കൂടി .ശുദ്ധവായു പിന്നെയും മലിനമായി. കഷ്ടകാലം വന്നതും അന്ന് ഒറ്റക്കെട്ടായി നിന്നതും എല്ലാവരും മറന്നു.എന്നാണാവോ മനുഷ്യന് തിരിച്ചറിവ് ഉണ്ടാകുന്നത്?

തൻമയ.എം.പി
4 A ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ