ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ മഴക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42439 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഴക്കാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 16: വരി 16:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=ലേഖനം}}

05:14, 2 മേയ് 2020-നു നിലവിലുള്ള രൂപം

മഴക്കാലം

മഴക്കാലമെത്തി .മാവും പ്ലാവും നമുക്ക് മാമ്പഴവും ചക്കപ്പഴവും ധാരാളം തരുന്നുണ്ട് .ചെടികളിൽ നിറയെ പൂക്കളും .എന്നാൽ ഇതിനോടൊപ്പം രോഗങ്ങളും നമ്മളെ തേടി വരും .മഴക്കാലത്തു സാധാരണ വരുന്ന രോഗങ്ങളാണ് പനി ,വയറിളക്കം ,ഛർദി ,വയറുവേദന ഇവയെല്ലാം .നമ്മൾ കൂടുതൽ ശ്രദ്ധിച്ചാൽ രോഗങ്ങൾ വരാതെ തടയാം .മഴക്കാലത്തു തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം ,വൃത്തിയുള്ള ഭക്ഷണവും കഴിക്കണം .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വേണം ഇവയൊക്കെ ശ്രദ്ധിച്ചാൽ മഴക്കാലം സന്തോഷം തരുന്ന കാലമാണ്.

ദേവനാരായണൻ
3 A ഗവ യു പി എസ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം