"എൽ പി എസ് അരീക്കര/അക്ഷരവൃക്ഷം/വിടരാതെ കൊഴിയുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (AREEKKARALPS എന്ന ഉപയോക്താവ് എൽ പി എസ് അരീക്കര/അക്ഷരവൃക്ഷം/വിടരാതെ കൊഴിയുക ! (കഥ) എന്ന താൾ [[എൽ പി എസ് അര...) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= വിടരാതെ കൊഴിയുമ്പോൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
സ്കൂൾ വാർഷികത്തോട് അനുബന്ധിച്ചു നടത്തുന്ന ക്വിസ് പ്രോഗ്രാമിലെ ഒരു ചോദ്യം.ചോദ്യം വ്യക്തമായി ഓർക്കുന്നില്ല.പക്ഷെ ഉത്തരം ഇതായിരുന്നു.കോവിഡ് 19.എനിക്ക് ഒരു പോയിന്റ് ലഭിച്ചു .ഞാൻ ഒന്നാമതായി .സന്തോഷം തോന്നിയ നിമിഷം.ഏതാനം ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ സത്യം ഞങ്ങളുടെ മുന്നിലും വന്നു പെട്ടു.വാർഷിക പരിപാടികൾ മാർച്ച് 11 നു രാവിലെ മുതൽ.അതിനുള്ള തയ്യാറെടുപ്പ് .കൂട്ടുകാർ പല ഗ്രൂപ്പായി തിരിഞ്ഞു പല ഇനങ്ങളിൽ പ്രാക്ടീസ് നടത്തുന്നു.ഇവയെല്ലാം ഭംഗിയായി വേദിയിൽ അവതരിപ്പിക്കാനുള്ള തത്രപ്പാട്. | |||
വേദിയിൽ പേരുവിളിക്കുമ്പോൾ അഭിമാനത്തോടെ സമ്മാനം വാങ്ങുന്നതും ,പിരിഞ്ഞു പോകുന്ന ഞങ്ങൾക്ക് അധ്യാപകർ നൽകുന്ന വിലയേറിയ ഉപദേശങ്ങളും വിഷമത്തോടെ നടത്തുന്ന മറുപടി പ്രസംഗവും എല്ലാം ആയിരുന്നു മനസ്സ് നിറയെ.ഞങളുടെ പ്രിയപ്പെട്ട ക്ലാസ് ടീച്ചറും ഞങ്ങളോടൊപ്പം ഈ വിദ്യാലയത്തിന്റെ പാടി ഇറങ്ങുകയാണ് .സ്നേഹത്തോടെ അതിലേറെ വാത്സല്യത്തോടെ തലോടുന്ന ടീച്ചർ ,വഴക്കു പറയുമ്പോൾ പോലുംപോലും മുഖത്ത് വിരിയുന്ന ചെറു ചിരി ,,എല്ലാം ഓർമ ആവുകയാണ്. | |||
അന്ന് മാർച്ച് 10 .വളരെ ആഹ്ളാദം ആരുന്നു ഞങ്ങൾക്കെല്ലാം.നാളെ ആ സുദിനം വന്നു അടുക്കും.ഏകദേശം 11 മണി ആയിക്കാണും. | |||
ആ വാർത്ത ഞങ്ങളെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു .നാളെ മുതൽ ക്ലാസുകൾ ഇല്ല.കോവിഡ് 19 എന്ന മഹാമാരി നാടിനെ പിടിമുറുക്കുന്നു. | |||
ദൈവമേ!!!!ഓർക്കാപ്പുറത്തു ഇങ്ങനെ സംഭവിച്ചാൽ എന്ത് ചെയ്യാൻ കഴിയും? | |||
അധ്യാപകരോടുള്ള യാത്ര പറച്ചിൽ , സഹപാഠികളുമായുള്ള ദുഃഖം പങ്കുവെക്കൽ ,,എല്ലാ ആശീർവാദങ്ങളും വാങ്ങി സ്കൂളിലെ പാടി ഇറങ്ങണം എന്ന സ്വപ്നം ബാക്കിയായി.................. | |||
മനസ്സിൽ ഒരു ചിന്ത മാത്രം ഒതുക്കി വീട്ടിലേക്കു യാത്രയായി .. | |||
ഈ മഹാമാരി ലോകത്തെ വിട്ടു എത്രയും പെട്ടെന്ന് പോട്ടെ...എല്ലാവര്ക്കും സുഖമായിരിക്കട്ടെ...എന്റെ ടീച്ചർമാർക്കും..... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ഗൗരി ജി | |||
| ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എൽ പി എസ്സ് അരീക്കര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 36445 | |||
| ഉപജില്ല= കായംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Sachingnair| തരം= കഥ}} |
23:19, 1 മേയ് 2020-നു നിലവിലുള്ള രൂപം
വിടരാതെ കൊഴിയുമ്പോൾ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ