"ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/സാമൂഹിക അകലം..നാടിനൊരുമ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/സാമൂഹിക അകലം..നാടിനൊരുമ.. (മൂലരൂപം കാണുക)
17:33, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> ലോകത്ത് മുഴുവൻ വ്യാപിച്ച ഒരു മഹാമാരി ആണ് കൊറോണ വൈറസ്.ചൈനയിലെ വുഹാനിൽ നിന്നുമാണ് മഹാമാരി തുടങ്ങിയത്.ലോകത്തിലെ എല്ലാ പ്രദേശങ്ങളിലും വ്യാപിച്ച ഈ രോഗത്തിന് ഇതുവരെ | <p> ലോകത്ത് മുഴുവൻ വ്യാപിച്ച ഒരു മഹാമാരി ആണ് കൊറോണ വൈറസ്.ചൈനയിലെ വുഹാനിൽ നിന്നുമാണ് മഹാമാരി തുടങ്ങിയത്.ലോകത്തിലെ എല്ലാ പ്രദേശങ്ങളിലും വ്യാപിച്ച ഈ രോഗത്തിന് ഇതുവരെ മരുന്നു കണ്ടു പിടിച്ചിട്ടില്ല. ഈ അസുഖം വ്യാപിക്കുന്നത് തടയുന്നതിനായി ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന പ്രതിരോധമാർഗം കൃത്യമായി പാലിക്കേണ്ടതാണ്.</p> | ||
<p>പ്രധാനമായും ഇതിനെ പ്രതിരോധിക്കുന്നതിനായി നാം ചെയ്യേണ്ടത് വ്യക്തികൾ തമ്മിൽ അകലംപാലിക്കുക എന്നതാണ്. സാമൂഹിക അകലം പാലിക്കുന്നതിലൂടെ മാത്രമേ ഈ അസുഖം ഇല്ലാതാക്കാൻ സാധിക്കൂ. അത്യാവശ്യത്തിന്പുറത്തിറങ്ങേണ്ട സന്ദർഭങ്ങളിൽ മാസ്ക് നിർബന്ധമായും ഉപയോഗിക്കുക. സാധനങ്ങളും മറ്റും വാങ്ങാൻ പോകുന്നവരും അസുഖവുമായി ആശുപത്രിയിൽ പോകുന്നവരും മറ്റുള്ളവരുമായി കൃത്യമായ അകലം പാലിച്ച് വേണം നിൽക്കാൻ. </p> | <p>പ്രധാനമായും ഇതിനെ പ്രതിരോധിക്കുന്നതിനായി നാം ചെയ്യേണ്ടത് വ്യക്തികൾ തമ്മിൽ അകലംപാലിക്കുക എന്നതാണ്. സാമൂഹിക അകലം പാലിക്കുന്നതിലൂടെ മാത്രമേ ഈ അസുഖം ഇല്ലാതാക്കാൻ സാധിക്കൂ. അത്യാവശ്യത്തിന്പുറത്തിറങ്ങേണ്ട സന്ദർഭങ്ങളിൽ മാസ്ക് നിർബന്ധമായും ഉപയോഗിക്കുക. സാധനങ്ങളും മറ്റും വാങ്ങാൻ പോകുന്നവരും അസുഖവുമായി ആശുപത്രിയിൽ പോകുന്നവരും മറ്റുള്ളവരുമായി കൃത്യമായ അകലം പാലിച്ച് വേണം നിൽക്കാൻ. </p> | ||
അതുപോലെ തന്നെ മറ്റ് അത്യാവശ്യകാര്യങ്ങള്ക്കാായി പുറത്ത് പോകുന്നവർ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകി അണുവിമുക്തമാക്കുക. അതുപോലെ തന്നെ തിരികെ വീട്ടിലെത്തുമ്പോൾ കൈയ്യും,കാലും,മുഖവും സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയതിനുശേഷമേ വീട്ടിൽ കയറാവൂ. | അതുപോലെ തന്നെ മറ്റ് അത്യാവശ്യകാര്യങ്ങള്ക്കാായി പുറത്ത് പോകുന്നവർ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകി അണുവിമുക്തമാക്കുക. അതുപോലെ തന്നെ തിരികെ വീട്ടിലെത്തുമ്പോൾ കൈയ്യും,കാലും,മുഖവും സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയതിനുശേഷമേ വീട്ടിൽ കയറാവൂ. |