"ഗവൺമെന്റ് എൽ പി എസ്സ് കാട്ടിക്കുന്ന്/അക്ഷരവൃക്ഷം/ലോകമഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകമഹാമാരി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= അനുഷാമോൾ.പി.എസ്
| ക്ലാസ്സ്= 4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.എൽ.പി.സ്കൂൾ, കാട്ടിക്കുന്ന്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45220
| ഉപജില്ല=  വൈക്കം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=abhaykallar|തരം=കവിത}}

11:16, 1 മേയ് 2020-നു നിലവിലുള്ള രൂപം

ലോകമഹാമാരി


ഭീകരനാം ഒരു വൈറസ് അവനീ
നാട് മുടിക്കാനായ്...
മൈലുകൾ താണ്ടി വന്നിവിടെ
ചുമയും പനിയും ലക്ഷണമൊത്ത്
മാനവരെ കീഴ് പ്പെടുത്തി അവനീ-
ലോകം കാൽമേൽ കമഴ്ത്തി
കോവി‍ഡ് എന്ന മഹാമാരി
കാർന്നത് പലവിധ ജീവനുകൾ
ഉറവിടം കണ്ടെത്താത്തതിനാൽ
ഉലകം മുഴുവൻ പരന്നവൻ
അവനെ തോല്പിക്കാനായ്
ഈ ലോകം മുഴുവൻ ഒന്നായ്
വീട്ടിലിരുന്നും അകലം പാലിച്ചും
സോപ്പുകൾ കൊണ്ട് കൈകൾ കഴുകി
മാസ്കുകൾ കൊണ്ടും അവനെ അകറ്റി
സദാസമയം നാടിനു കാവലായ് പോലീസും
ജീവനു കാവലായ് ആരോഗ്യവകുപ്പും
ഒറ്റമനസ്സോടെ പേടിയകറ്റി
ജാഗ്രതയോടെ നാടിനുവേണ്ടി
രാപ്പകലില്ലാതെ നിലകൊണ്ടു
അക്കാലമത്ര ദൂരമല്ല....
ഒരുനാൾ നാമീ വിപത്തിനെ
അടിവേരോടെ പിഴുതെറിയും...

 

അനുഷാമോൾ.പി.എസ്
4 A ഗവ.എൽ.പി.സ്കൂൾ, കാട്ടിക്കുന്ന്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത