ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.സ്കൂൾ താനൂർ നോർത്ത്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikitanur (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=കൊറോണ | color=2 }} <center><poem> നമ്മുടെ നാട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 29: വരി 29:
| color=3
| color=3
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

21:41, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


നമ്മുടെ നാടിനെ കാർന്നുതിന്ന്
കൊറോണവൈറസ് മുന്നേറുമ്പോൾ
ശുചിത്വം പാലിച്ച് ഒരുമയോടെ
തോൽപിച്ചീടാമീവൈറസിനെ
കൂട്ടരുമൊത്തു കളി വേണ്ട
കൂട്ടം കൂടി നിൽക്കേണ്ട
ഈ മഹാമാരിയെ മറികടക്കാൻ
വീട്ടിൽ തന്നെ കൂടീടാം

അഫ്ന ഷെറിൻ
3 A ജി എം എൽ പി താനൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത