"വാരം മാപ്പിള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അദൃശ്നായ ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അദൃശ്നായ ഭീകരൻ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

21:36, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അദൃശ്നായ ഭീകരൻ


പണവും പ്രതാപവും അല്ല വലുത്
അഹങ്കാരം കാട്ടി നടക്കു൦ മനുഷ്യരെ
നിങ്ങൾ ഒന്നു ഓർത്തോ !

അദൃശ്യനായി വന്നവൻ
ഒരു ഭീകരൻ തന്നെ.
ലോക മൊക്കെ ജീവിതം
തകർത്തു എറിഞ്ഞ് നീങ്ങവേ
ലക്ഷങ്ങൾ തെരുവിൽ
മരിച്ച് വീഴുമ്പോൾ
ഭരണ൦ അവനെ വിളിച്ചു
കൊറോണാ..... കൊറോണാ..

 

സക്കിയ സക്കരിയ
3 വാരം മാപ്പിള എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത