ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി സ്കൂൾ, പല്ലുവേലിഭാഗം/അക്ഷരവൃക്ഷംമഹാമാരി /" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sumitha Maniyan (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 39: വരി 39:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

17:20, 5 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി


ലോകത്താകെ വ്യാപിക്കുന്ന
മഹാവിപത്താണ് കോവിഡ് 19
മനുഷ്യരാശിയെ ഒന്നടങ്കം നശിപ്പിക്കുന്ന
ഇതിന്റെ വിളിപ്പേരാണ് കൊറോണ
മനുഷ്യന്റെ ജീവൻ കാർന്നു തിന്നിടും കൊറോണയെ
എതിരിടാൻ തുനിയുന്നു മനുഷ്യന്മാർ
നിരവധി അനവധി പദ്ധതികളാൽ
നാം കൊറോണയെ എതിരിടാൻ തുനിഞ്ഞീടുമ്പോൾ
താങ്ങായ് തണലായ് എത്തീടുന്നു
നമ്മുടെ സ്വന്തം ഭരണാധികാരികൾ
എന്തിനും ഏതിനും ഒന്നിച്ചീടുവാൻ
സന്നദ്ധതായി ജനങ്ങളും
എതിരിടാം നമ്മുക്കീ നിപത്തിനെ
എതിരിടാം നമ്മുക്കി മഹാമാരിയെ
ജീവൻ അപഹരിച്ചുല്ലസിച്ചീടും കൊറോണയെ
എതിരിടാം നമ്മുക്കൊരുമിച്ച് ഒരു മനസ്സായി
ഒറ്റകെട്ടായി എതിരിടാം


 

ആഷിക് അനിൽ
stanard VII ഗവ.യു.പി.സ്ക്കുൾ പല്ലുവേലിൽഭാഗം
ചേർത്തല ഉപജില്ല ഉപജില്ല
ആലപ്പുഴജില്ല
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത