"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/പ്രകൃതീ ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 39: വരി 39:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

19:43, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതീ ദേവി

മനുഷ്യാ നീ വീട്ടിൽ ഇരുന്നുകൊള്ളൂ
പ്രകൃതി ആനന്ദിക്കട്ടെ
അവളുടെ മണ്ണിൽ പിറന്നു നാം
താങ്ങിയല്ലോ അവൾ തായയെപ്പോലെ
ഏകി അവൾ നമുക്കു ജീവവായു
തന്നുവല്ലോ അവൾ ജീവജലവും
നൽകി നാം അവൾക്കു ദുഃഖം മാത്രം
സഞ്ചരിക്കുന്ന ഇടങ്ങൾ മലിനമാക്കുന്നു നാം
സ്വന്തം നിലനില്പിനെ തന്നെയും
നശിപ്പിക്കും വിധം ജീവിക്കുകയാണ് നാം
ആസ്വദിച്ച് കൊള്ളുവിൻ കിട്ടിയതൊക്കെയും
എന്നാലിതൊന്നും നശിപ്പിക്കരുതേ
സ്വാർത്ഥതയ്ക്ക് വേണ്ടി
ശാസിച്ചു നമ്മെ പ്രകൃതി
നശിപ്പിക്കരുതേ ഇതെന്നും
എന്തെന്നാൽ അവൾക്കു മുന്നിൽ ഇല്ലൊന്നും വലുതായി
നേത്രങ്ങൾകൊണ്ട് പോലും കാണാൻ
സാധിക്കാത്ത ഭീകരൻമാരെ
അയച്ചുകൊണ്ട്
ലോകത്തെ ഞെരുക്കി സ്രഷ്ടാവ്
ലഭിച്ചു അവൾക്കൊരാശ്വാസം

തോമസ് ബാബു
10 c സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത