"ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/വീണ്ടും പഴമയിലേക്ക്...!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വീണ്ടും പഴമയിലേക്ക് ....! | color= 4 }} പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
പരീക്ഷയും കഴിഞ്ഞ് രണ്ട് മാസത്തെ അവധിക്കാലത്തിന്റെ കടന്നുവരവോടെയാണ് ഓരോ അധ്യയന വർഷവും അവസാനിക്കാറുള്ളത്. കൊറോണ എന്ന വില്ലന് മുന്നിൽ മുട്ടുമടക്കി ഇത്തവണ അവധിക്കാലം നേരത്തേയെത്തി. പരീക്ഷ ഒഴിവാക്കിയത് സന്തോഷത്തിന് വഴി വെച്ചെങ്കിലും തുടർന്നുള്ള ദിവസങ്ങൾ അത്രമേൽ സന്തോഷകരമായിരുന്നില്ല. പുതുമയിൽ നിന്നും വീണ്ടും പഴമയിലേക്കുള്ള ഒരെടുത്തു ചാട്ടമാണ് ഈ കൊറോണക്കാലം നമുക്കായി ബാക്കി വെക്കുന്നത്.

ആരോഗ്യ പ്രവർത്തകരുടേയും നിയമപാലകരുടെയും മറ്റു ജനങ്ങളുടെയും ഒന്നിച്ചുള്ള പ്രവർത്തനത്തിൽ കൊറോണ എന്ന മഹാമാരിയെയും ഒരു പരിധി വരെയും നമുക്ക് പിടിച്ച് കെട്ടാൻ സാധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ കേരളം എന്ന കൊച്ചു സംസ്ഥാനത്തെ ഇന്ന് മാതൃകയായി കാണുന്നു. കേരളം ആരോഗ്യരംഗത്ത് അത്രമേൽ മികച്ച് നിൽക്കുന്നു എന്ന് സാരം. തിരക്കു പിടിച്ച ജീവിതത്തിന്ന് ഒരു ഇടവേളയെന്നോണം എല്ലാവരും വീട്ടിലേക്കും തന്റെ ചുറ്റുവട്ടത്തേക്കുമായി ഒതുങ്ങി. ഒരു നേരം പോലും വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാൻ സമയം കിട്ടാത്തവരെല്ലാം ഒരു മേശക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്നു. അൽഫാമും ഫലാഫിലും കുഴിമന്തിയും തിന്ന് വിശപ്പടക്കിയവർ ചക്കയിലേക്കും മാങ്ങയിലേക്കും റേഷനരിയിലേക്കുമായി ഒതുങ്ങി. പഴമയുടെ ഭക്ഷണശൈലി തിരിച്ച് വന്നതോടൊപ്പം കേരളീയന്റെ ആരോഗ്യസ്ഥിതിയും മെച്ചപ്പെട്ടു. എന്തിനും ഏതിനും ആശുപത്രിയിലേക്കോടിയവർക്കൊന്നും ഇന്ന് അസുഖമേയില്ല. ഈ സമയത്ത് നമ്മുടെ പ്രകൃതിയിൽ വന്ന മാറ്റങ്ങളും എടുത്തു പറയേണ്ടതാണ്. മലിനമായിക്കിടന്നിരുന്ന ജലാശയങ്ങളിൽ തെളിനീരൊഴുകുന്നു. നിരത്തുകളിലെ വാഹനങ്ങളുടെ കുറവ് വായുവിനെയും ശുദ്ധീകരിച്ചു. ദശലക്ഷക്കണക്കിന് കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന ഓസോൺ പാളിയിലെ സുഷിരം പോലും അടഞ്ഞു.
ആരോഗ്യ പ്രവർത്തകരുടേയും നിയമപാലകരുടെയും മറ്റു ജനങ്ങളുടെയും ഒന്നിച്ചുള്ള പ്രവർത്തനത്തിൽ കൊറോണ എന്ന മഹാമാരിയെയും ഒരു പരിധി വരെയും നമുക്ക് പിടിച്ച് കെട്ടാൻ സാധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ കേരളം എന്ന കൊച്ചു സംസ്ഥാനത്തെ ഇന്ന് മാതൃകയായി കാണുന്നു. കേരളം ആരോഗ്യരംഗത്ത് അത്രമേൽ മികച്ച് നിൽക്കുന്നു എന്ന് സാരം.  

ദിനരാത്രമില്ലാതെ ഓഫീസുകളിൽ ജോലി ചെയ്തിരുന്നവർ വർക്ക് ഫ്രം ഹോം എന്ന തരത്തിൽ വീടുകളിൽ നിന്ന് ജോലി ചെയ്യുന്നു. ജോലിക്കും പഠനത്തിനുമായി അന്യനാടുകളിൽ പോയവരിൽ ഭൂരിഭാഗവും വീടുകളിലേക്കൊതുങ്ങി. സർവ മലയാളികളും മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ വാർത്താ സമ്മേളനത്തിനും കലക്ടറുടെ നിർദ്ദേഷത്തിനുമായി കാത്തിരിക്കുന്നു. പഴമയുടെ തിരിച്ചു വരവിനോടൊപ്പം ഒന്നിച്ചുള്ള പ്രവർത്തന ഫലമായി ഈ വിപത്തിനെയും നമ്മൾ മറികടക്കും. തീർച്ച.
തിരക്കു പിടിച്ച ജീവിതത്തിന്ന് ഒരു ഇടവേളയെന്നോണം എല്ലാവരും വീട്ടിലേക്കും തന്റെ ചുറ്റുവട്ടത്തേക്കുമായി ഒതുങ്ങി. ഒരു നേരം പോലും വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാൻ സമയം കിട്ടാത്തവരെല്ലാം ഒരു മേശക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്നു. അൽഫാമും ഫലാഫിലും കുഴിമന്തിയും തിന്ന് വിശപ്പടക്കിയവർ ചക്കയിലേക്കും മാങ്ങയിലേക്കും റേഷനരിയിലേക്കുമായി ഒതുങ്ങി. പഴമയുടെ ഭക്ഷണശൈലി തിരിച്ച് വന്നതോടൊപ്പം കേരളീയന്റെ ആരോഗ്യസ്ഥിതിയും മെച്ചപ്പെട്ടു. എന്തിനും ഏതിനും ആശുപത്രിയിലേക്കോടിയവർക്കൊന്നും ഇന്ന് അസുഖമേയില്ല.
 
ഈ സമയത്ത് നമ്മുടെ പ്രകൃതിയിൽ വന്ന മാറ്റങ്ങളും എടുത്തു പറയേണ്ടതാണ്. മലിനമായിക്കിടന്നിരുന്ന ജലാശയങ്ങളിൽ തെളിനീരൊഴുകുന്നു. നിരത്തുകളിലെ വാഹനങ്ങളുടെ കുറവ് വായുവിനെയും ശുദ്ധീകരിച്ചു. ദശലക്ഷക്കണക്കിന് കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന ഓസോൺ പാളിയിലെ സുഷിരം പോലും അടഞ്ഞു.
 
ദിനരാത്രമില്ലാതെ ഓഫീസുകളിൽ ജോലി ചെയ്തിരുന്നവർ വർക്ക് ഫ്രം ഹോം എന്ന തരത്തിൽ വീടുകളിൽ നിന്ന് ജോലി ചെയ്യുന്നു. ജോലിക്കും പഠനത്തിനുമായി അന്യനാടുകളിൽ പോയവരിൽ ഭൂരിഭാഗവും വീടുകളിലേക്കൊതുങ്ങി. സർവ മലയാളികളും മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ വാർത്താ സമ്മേളനത്തിനും കലക്ടറുടെ നിർദ്ദേശത്തിനുമായി കാത്തിരിക്കുന്നു. പഴമയുടെ തിരിച്ചു വരവിനോടൊപ്പം ഒന്നിച്ചുള്ള പ്രവർത്തന ഫലമായി ഈ വിപത്തിനെയും നമ്മൾ മറികടക്കും. തീർച്ച.

വരി 22: വരി 26:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verification4|name=Bmbiju| തരം= ലേഖനം}}

08:49, 2 മേയ് 2020-നു നിലവിലുള്ള രൂപം

വീണ്ടും പഴമയിലേക്ക് ....!

പരീക്ഷയും കഴിഞ്ഞ് രണ്ട് മാസത്തെ അവധിക്കാലത്തിന്റെ കടന്നുവരവോടെയാണ് ഓരോ അധ്യയന വർഷവും അവസാനിക്കാറുള്ളത്. കൊറോണ എന്ന വില്ലന് മുന്നിൽ മുട്ടുമടക്കി ഇത്തവണ അവധിക്കാലം നേരത്തേയെത്തി. പരീക്ഷ ഒഴിവാക്കിയത് സന്തോഷത്തിന് വഴി വെച്ചെങ്കിലും തുടർന്നുള്ള ദിവസങ്ങൾ അത്രമേൽ സന്തോഷകരമായിരുന്നില്ല. പുതുമയിൽ നിന്നും വീണ്ടും പഴമയിലേക്കുള്ള ഒരെടുത്തു ചാട്ടമാണ് ഈ കൊറോണക്കാലം നമുക്കായി ബാക്കി വെക്കുന്നത്.

ആരോഗ്യ പ്രവർത്തകരുടേയും നിയമപാലകരുടെയും മറ്റു ജനങ്ങളുടെയും ഒന്നിച്ചുള്ള പ്രവർത്തനത്തിൽ കൊറോണ എന്ന മഹാമാരിയെയും ഒരു പരിധി വരെയും നമുക്ക് പിടിച്ച് കെട്ടാൻ സാധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ കേരളം എന്ന കൊച്ചു സംസ്ഥാനത്തെ ഇന്ന് മാതൃകയായി കാണുന്നു. കേരളം ആരോഗ്യരംഗത്ത് അത്രമേൽ മികച്ച് നിൽക്കുന്നു എന്ന് സാരം.

തിരക്കു പിടിച്ച ജീവിതത്തിന്ന് ഒരു ഇടവേളയെന്നോണം എല്ലാവരും വീട്ടിലേക്കും തന്റെ ചുറ്റുവട്ടത്തേക്കുമായി ഒതുങ്ങി. ഒരു നേരം പോലും വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാൻ സമയം കിട്ടാത്തവരെല്ലാം ഒരു മേശക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്നു. അൽഫാമും ഫലാഫിലും കുഴിമന്തിയും തിന്ന് വിശപ്പടക്കിയവർ ചക്കയിലേക്കും മാങ്ങയിലേക്കും റേഷനരിയിലേക്കുമായി ഒതുങ്ങി. പഴമയുടെ ഭക്ഷണശൈലി തിരിച്ച് വന്നതോടൊപ്പം കേരളീയന്റെ ആരോഗ്യസ്ഥിതിയും മെച്ചപ്പെട്ടു. എന്തിനും ഏതിനും ആശുപത്രിയിലേക്കോടിയവർക്കൊന്നും ഇന്ന് അസുഖമേയില്ല.

ഈ സമയത്ത് നമ്മുടെ പ്രകൃതിയിൽ വന്ന മാറ്റങ്ങളും എടുത്തു പറയേണ്ടതാണ്. മലിനമായിക്കിടന്നിരുന്ന ജലാശയങ്ങളിൽ തെളിനീരൊഴുകുന്നു. നിരത്തുകളിലെ വാഹനങ്ങളുടെ കുറവ് വായുവിനെയും ശുദ്ധീകരിച്ചു. ദശലക്ഷക്കണക്കിന് കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന ഓസോൺ പാളിയിലെ സുഷിരം പോലും അടഞ്ഞു.

ദിനരാത്രമില്ലാതെ ഓഫീസുകളിൽ ജോലി ചെയ്തിരുന്നവർ വർക്ക് ഫ്രം ഹോം എന്ന തരത്തിൽ വീടുകളിൽ നിന്ന് ജോലി ചെയ്യുന്നു. ജോലിക്കും പഠനത്തിനുമായി അന്യനാടുകളിൽ പോയവരിൽ ഭൂരിഭാഗവും വീടുകളിലേക്കൊതുങ്ങി. സർവ മലയാളികളും മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ വാർത്താ സമ്മേളനത്തിനും കലക്ടറുടെ നിർദ്ദേശത്തിനുമായി കാത്തിരിക്കുന്നു. പഴമയുടെ തിരിച്ചു വരവിനോടൊപ്പം ഒന്നിച്ചുള്ള പ്രവർത്തന ഫലമായി ഈ വിപത്തിനെയും നമ്മൾ മറികടക്കും. തീർച്ച.

ആയിശ അഷ്മിൻ.വി.കെ
6 F ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം