"എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഞാൻ കൊറോണ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
        
        
{{BoxBottom1
{{BoxBottom1
| പേര്= IFA .K
| പേര്=ഇഫ. കെ
| ക്ലാസ്സ്= VI A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= VI A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 16: വരി 16:
| സ്കൂൾ= എ.എം.യു.പി.സ്കൂൾ വാണിയന്നൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.എം.യു.പി.സ്കൂൾ വാണിയന്നൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19678
| സ്കൂൾ കോഡ്= 19678
| ഉപജില്ല=  Tanur     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  താനൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Malappuram
| ജില്ല=  മലപ്പുറം
| തരം=  കഥ <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

15:11, 3 മേയ് 2020-നു നിലവിലുള്ള രൂപം

ഞാൻ കൊറോണ
ഹൊ,.... അങ്ങനെ എയർപോർട്ടിൽ എത്തി. ഇനി ചെക്കിംഗ് കഴിയണം .ഭാഗ്യത്തിന് ചെക്കിംഗിൽ നിന്ന് രക്ഷപ്പെട്ടു. ഇനി ആ ബെൻസുകാരന്റെ കയ്യിൽ കയറാം. ധാരാളം കാശുള്ളവനല്ലേ, അവന്റെ പവറൊന്നു കുറയ്ക്കാം .ആദ്യം തന്നെ അവൻ ഷോപ്പിംഗിനാണല്ലോ പോകുന്നത്, എന്റെ മക്കളെ ഇവിടെ ഇറക്കിവിടാം. ഞാൻ ഇവന്റെ കൂടെ തന്നെ പോകാം. അങ്ങനെ വീട്ടിലെത്തി .അവന്റെ ഭാര്യയും മക്കളുമെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.എന്റെ സന്തോഷം ഇരട്ടിയായി .എല്ലാവരുടേയും ദേഹത്ത് ഞാൻ കയറി .പിന്നീട് ഞാനും അവരുടെ കൂടെ ടി.വി കാണാനിരുന്നു. ങേ.... ടി.വി യിൽ മുഴുവൻ എന്നെക്കുറിച്ചുള്ള വാർത്ത! സംഗതിയാകെ കുഴഞ്ഞല്ലോ .ഞാനിവിടെ വന്ന കാര്യം ആരോഗ്യ പ്രവർത്തകർ അറിഞ്ഞല്ലോ .ഇയാളെ എങ്ങോട്ടോ കൊണ്ടു പോകുകയാണല്ലോ ..... എന്തായാലും ഇയാളുടെ കൂടെ തന്നെ പോകാം. ഓ.... ദൈവമേ ചതിച്ചോ ?ഇയാൾ നേരെ ഹോസ്പിറ്റലിലേക്കാണല്ലോ ....

വുഹാനിൽ നിന്ന് പോരുമ്പോൾ മുത്തശ്ശി പറഞ്ഞിരുന്നു , "സൂക്ഷിക്കണേ മോനേ എന്ന് " എനിക്ക് പേടിയാവുന്നു .ഒരു കാര്യം ചെയ്യാം ദാ.... ആ വരുന്ന സൈക്കിളുകാരന്റെ ദേഹത്ത് കയറിപ്പറ്റാം. അയാളെ കണ്ടിട്ട് ചേരിപ്രദേശത്താ താമസം എന്നു തോന്നുന്നു. അപ്പോൾ എന്റെ ജോലി എളുപ്പമായി... ഹോ ,അങ്ങനെ ഇവിടത്തെ ജോലിയും ഏകദേശം കഴിഞ്ഞു.ഇനി അടുത്ത താവളം നോക്കാം. " അയ്യോ കുടുങ്ങിയല്ലോ, ആരോഗ്യ വകുപ്പ് സാനിറ്റൈസറും മാസ്ക്കും നിർബന്ധമാക്കിയല്ലോ, പോരാത്തതിന് സർക്കാർ ലോക് ഡൗണും പ്രഖ്യാപിച്ചു.ആളുകൾ എല്ലാം വളരെ ജാഗ്രതയിലും കരുതലിലും. ഇവരൊക്കെ ഇങ്ങനെ തുടർന്നാൽ എന്റെ വിഹാരം അധികനാൾ ഉണ്ടാവുമെന്ന് തോന്നുന്നില്ല.

             ശുഭം
      
ഇഫ. കെ
VI A എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ