"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/വരാനിരിക്കുന്ന നാശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=രണ്ട് സഹോദരിമാർ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=വരാനിരിക്കുന്ന നാശങ്ങൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
< | <poem><center> | ||
<big> | |||
ജാലകപ്പാളികളിലൂടെ ഞാൻ നോക്കിയിരിക്കേ, | |||
മഴ തേങ്ങലോടെ പെയ്തു | |||
അവൾ തന്നോടൊരു നൊമ്പര കഥ | |||
പറയാനൊരുങ്ങി വന്നു | |||
നീ ഇന്നലെ വെട്ടിനശിപ്പിച്ച മരങ്ങളെയും , | |||
മണൽ വാരിയ പുഴകളെയും | |||
കത്തിച്ച ചപ്പുചവറുകളുടെയും | |||
സങ്കടങ്ങൾ നീ അറിയുന്നുവോ ....? | |||
ഇന്ന് നീ അനുഭവിക്കുന്ന | |||
വേദനകൾ നീ തന്നെ | |||
സൃഷ്ടിച്ചതാണെന്ന് നീ അറിയണം. | |||
</ | നീ ഇല്ലാതാക്കിയ മരങ്ങൾ നിനക്ക് വരൾച്ചയും, | ||
വറ്റിവരണ്ട പുഴകൾ പ്രളയവും, | |||
ചപ്പുചവറുകളുടെ ദുർഗന്ധം നിനക്ക് പകർച്ചവ്യാധികളും നൽകിയില്ലേ" ..... | |||
ഇനിയുമെത്ര നാശങ്ങൾ | |||
വരാനിരിക്കുന്നു...!!! | |||
നിനക്കായ് അവർ ഒരുക്കി വെച്ച നാശങ്ങൾ | |||
അവർ ഓരോന്നായി സമ്മാനിച്ചു കൊണ്ടിരിക്കും.... | |||
കാത്തിരിക്കു നീ ......</big> | |||
</center></poem> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഷഹാന ഷെറിൻ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 28: | വരി 36: | ||
| ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Mohammedrafi| തരം= | {{verification4|name=Mohammedrafi| തരം=കവിത}} |
15:12, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വരാനിരിക്കുന്ന നാശങ്ങൾ
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത