"എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/തീവണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/തീവണ്ടി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

തീവണ്ടി

ആടിപ്പായും തീവണ്ടി..
താളം കൊട്ടും തീവണ്ടി..
കൂകിപ്പായും തീവണ്ടി..
ദൂരം താണ്ടും വേഗത്തിൽ..
എന്തൊരു നീളൻ തീവണ്ടി..
കാണാനാണേൽ കെങ്കേമം..
കേറിയിരുന്നാൽ കാഴ്ചകൾ കണ്ട് ..
പാടി രസിച്ചു നാടുചുറ്റാം......

 

മുഹമ്മദ് ഇസിൻ കെ പി
1 എ എം എൽ പി സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത