"ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' അതിജീവനം ഇത്തിരി കുഞ്ഞനാം കൊറോണ വൈറസ് ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
              അതിജീവനം
          {{BoxTop1
| തലക്കെട്ട്=        അതിജീവനം
| color=        2
}}
  <center> <poem>
 
ഇത്തിരി കുഞ്ഞനാം കൊറോണ വൈറസ്
ഇത്തിരി കുഞ്ഞനാം കൊറോണ വൈറസ്
ലോകമെമ്പാടും പടർന്നു പിടിക്കുമ്പോൾ
ലോകമെമ്പാടും പടർന്നു പിടിക്കുമ്പോൾ
വരി 14: വരി 19:
ലോകാ സമസ്ത: സുഖിനോ ഭവന്തു
ലോകാ സമസ്ത: സുഖിനോ ഭവന്തു
ലോകാ സമസ്ത: സുഖിനോ ഭവന്തു
ലോകാ സമസ്ത: സുഖിനോ ഭവന്തു
</poem> </center>


{{BoxBottom1
{{BoxBottom1
വരി 27: വരി 33:
| color=    2
| color=    2
}}
}}
{{Verification4|name= Anilkb| തരം=കവിത }}

12:06, 1 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം

  
ഇത്തിരി കുഞ്ഞനാം കൊറോണ വൈറസ്
ലോകമെമ്പാടും പടർന്നു പിടിക്കുമ്പോൾ
കരുതലായ് വീട്ടിൽ ഒതുങ്ങി ഇരിക്കാം
നാം രോഗവാഹകരാകാതിരിക്കാം
രാപകലില്ലാതെ കൊറോണയെ തുരത്താം
നെട്ടോട്ടമോടുന്ന സന്മനസ്സുകൾക്കെല്ലാം
നേർന്നിടാം നേർന്നിടാം
ആയിരം പ്രണാമം
നേർന്നിടാം നേർന്നിടാം
ആയിരം പ്രണാമം
അതിജീവനത്തിന്റെ നാളുകൾക്കായി
കരുതലായി പ്രാർത്ഥനയോടിരിക്കാം
ലോകാ സമസ്ത: സുഖിനോ ഭവന്തു
ലോകാ സമസ്ത: സുഖിനോ ഭവന്തു
 

കാർത്തികേയൻ വി എസ്
4B ലിറ്റിൽ ഫ്ലവർ എൽ പി എസ് വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത